പി. പത്മരാജന്റെ രചനയും സംവിധാനവും നിർവ്വഹിച്ച് 1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പെരുവഴിയമ്പലം[1]. പത്മരാജൻ ഒരു സംവിധായകൻ എന്ന നിലയിൽ അരങ്ങേറ്റം നടത്തിയ ചലച്ചിത്രം കൂടിയാണ് പെരുവഴിയമ്പലം. പി.പത്മരാജൻ തന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.
പെരുവഴിയമ്പലം | |
---|---|
സംവിധാനം | പി. പത്മരാജൻ |
നിർമ്മാണം | പ്രേം പ്രകാശ് |
രചന | പി. പത്മരാജൻ |
ആസ്പദമാക്കിയത് | പെരുവഴിയമ്പലം by പി. പത്മരാജൻ |
അഭിനേതാക്കൾ | |
സംഗീതം | എം.ജി. രാധാകൃഷ്ണൻ |
ഗാനരചന | കാവാലം നാരായണപ്പണിക്കർ |
ഛായാഗ്രഹണം | കണ്ണൻ നാരായണൻ |
ചിത്രസംയോജനം | രവി കിരൺ |
സ്റ്റുഡിയോ | ഭദ്ര മൂവീ മേക്കേഴ്സ് |
വിതരണം | കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 1979 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
അഭിനേതാവ് | കഥാപാത്രം |
---|---|
അശോകൻ | രാമൻ |
ഭരത് ഗോപി | വിശ്വംഭരൻ |
കെ പി എ സി ലളിത | ദേവയാനി |
അസീസ് | പ്രഭാകരൻ പിള്ള |
ജോസ് പ്രകാശ് | പരമുനായർ |
ഗീത | |
സുകുമാരി | മീനാക്ഷി |
ശാന്തകുമാരി | |
അടൂർ ഭവാനി | ദേവയാനിക്ക് കൂട്ടുകിടക്കാനെത്തുന്ന വൃദ്ധ |
കൃഷ്ണൻകുട്ടി നായർ | വൈദ്യർ |
പുരസ്കാരങ്ങൾ
- മികച്ച മലയാളചലച്ചിത്രം
- മികച്ച രണ്ടാമത്തെ ചലച്ചിത്രം
- മികച്ച കഥ – പി. പത്മരാജൻ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.