പെരുവനം കുട്ടൻ മാരാർ
From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ പ്രശസ്തനായ ചെണ്ട കലാകാരനാണ് പെരുവനം കുട്ടൻ മാരാർ. തൃശൂർ ജില്ലയിലെ പെരുവനം സ്വദേശി. തൃശ്ശൂർ പൂരത്തിലെ ഇലഞ്ഞിത്തറ മേളം അടക്കം കേരളത്തിലെ പ്രശസ്തമായ പല ഉത്സവങ്ങൾക്കും മേള പ്രമാണി.
ഭാരത സർക്കാർ 2011-ൽ പത്മശ്രീ നൽകി ഇദ്ദേഹത്തെ ആദരിച്ചു.[1][2]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads