Remove ads
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലെ തിരൂരങ്ങാടി യിലാണ് 11.84 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെരുമണ്ണക്ളാരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്ത് 2000 ഒക്ടോബറിലാണ് നിലവിൽ വന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 16 വാർഡുകളുണ്ട്.
പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | കോഴിച്ചെന, ചെനപ്പുറം, പെരുമണ്ണ നോർത്ത്, ക്ളാരി സൌത്ത്, മൂച്ചിക്കൽ, പാലച്ചിറമാട്, കഞ്ഞിക്കുഴിങ്ങര, പുത്തുർ, കുന്നത്തിയിൽ, കുറുകത്താണി, കഴുങ്ങിലപ്പടി, ചെട്ടിയാംകിണർ, ക്ളാരി ഓട്ടുപാറപ്പുറം, ചോലമാട്ടുപ്പുറം, കിഴക്കിനിത്തറ, പെരുമണ്ണ സൌത്ത് |
ജനസംഖ്യ | |
ജനസംഖ്യ | 22,039 (2001) |
പുരുഷന്മാർ | • 10,770 (2001) |
സ്ത്രീകൾ | • 11,269 (2001) |
സാക്ഷരത നിരക്ക് | 72 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • 676501 |
LGD | • 239031 |
LSG | • G101208 |
SEC | • G10071 |
ജില്ല | മലപ്പുറം |
ബ്ലോക്ക് | തിരൂരങ്ങാടി |
വിസ്തീര്ണ്ണം | 11.84 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 22,039 |
പുരുഷന്മാർ | 10,770 |
സ്ത്രീകൾ | 11,269 |
ജനസാന്ദ്രത | 1861 |
സ്ത്രീ : പുരുഷ അനുപാതം | 1046 |
സാക്ഷരത | 72% |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.