പൂമംഗലം ഗ്രാമപഞ്ചായത്ത്

തൃശ്ശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്ങല്ലൂർ ബ്ലോക്കിലാണ് 10.94 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പൂമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്ത് 1977-ൽ ആണ് നിലവിൽ വന്നത്.

വസ്തുതകൾ പൂമംഗലം ഗ്രാമപഞ്ചായത്ത്, രാജ്യം ...
പൂമംഗലം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾഷൺമുഖം കനാൽ, എസ്.എൻ.നഗർ, ചേലൂക്കാവ്, തോപ്പ്, പതിയാംകുളങ്ങര, എടക്കുളം, കൽപ്പറമ്പ് സെൻറർ, അരിപ്പാലം, കൽപ്പറമ്പ് നോർത്ത്, പൂമംഗലം, മുട്ടത്തേരി, പായമ്മൽ, നെറ്റിയാട്
ജനസംഖ്യ
ജനസംഖ്യ12,541 (2011) 
പുരുഷന്മാർ 5,745 (2011) 
സ്ത്രീകൾ 6,796 (2011) 
സാക്ഷരത നിരക്ക്92.09 ശതമാനം (2001) 
കോഡുകൾ
തപാൽ
LGD 221899
LSG G081302
SEC G08074
Thumb
അടയ്ക്കുക

അതിരുകൾ

വാർഡുകൾ

  1. ചേലൂക്കാവ്
  2. ഷണ്മുഖം കനാൽ
  3. എസ്‍. എൻ നഗർ
  4. എടക്കുളം
  5. തോപ്പ്‌
  6. പതിയാംകുളങ്ങര
  7. കൽപറമ്പ് നോർത്ത്
  8. പൂമംഗലം
  9. കൽപറമ്പ് സെൻറർ
  10. അരിപ്പാലം
  11. പായമ്മൽ
  12. നെറ്റിയാട്
  13. മുട്ടത്തേരി

സ്ഥിതിവിവരക്കണക്കുകൾ

ജില്ല തൃശ്ശൂർ
ബ്ലോക്ക് വെള്ളാങ്ങല്ലൂർ
വിസ്തീര്ണ്ണം 10.94 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 11,504
പുരുഷന്മാർ 5,346
സ്ത്രീകൾ 6,158
ജനസാന്ദ്രത 1,052
സ്ത്രീ : പുരുഷ അനുപാതം 1,151
സാക്ഷരത 92.09%

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.