From Wikipedia, the free encyclopedia
ഒരു തുള്ളൻ ചിത്രശലഭമാണ് പുള്ളി ശരശലഭം (ഇംഗ്ലീഷ്: Conjoined Swift). Pelopidas conjuncta എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]
പുള്ളി ശരശലഭം (Conjoined Swift) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Pelopidas |
Species: | P. conjuncta |
Binomial name | |
Pelopidas conjuncta (Herrich-Schäffer, 1869) | |
കർണാടക , കേരളം , മഹാരാഷ്ട്ര , എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി, ജൂൺ, ഓഗസ്റ്റ്-നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]
കാട്ടുഗോതമ്പ് ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [5]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.