പുള്ളിവാലൻ തുമ്പി
From Wikipedia, the free encyclopedia
ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് പുള്ളിവാലൻ തുമ്പി (ശാസ്ത്രീയനാമം: Potamarcha congener). ചെറിയ കുളങ്ങളിലും നെൽപ്പാടങ്ങളിലുമൊക്കെ ഇവയെ കാണാം. വെള്ളത്തിൽനിന്നും അകലെയായി ഉയർന്ന മരക്കൊമ്പുകളിലും വൈദ്യുതചാലക കമ്പികളിലും തുണി ഉണങ്ങാനിടുന്ന അഴകളിലുമെല്ലാം കൂട്ടമായി ഇവയെ കാണാറുണ്ട്[1][2][3][4][5].
പുള്ളിവാലൻ തുമ്പി | |
---|---|
![]() | |
ആൺതുമ്പി | |
![]() | |
പെൺതുമ്പി | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Potamarcha |
Species: | P. congener |
Binomial name | |
Potamarcha congener (Rambur, 1842) | |
Synonyms | |
|
ചിത്രശാല
ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.