മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ, തിരൂർ ബ്ളോക്കിലാണ് 19.15 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പുറത്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഭാരതപ്പുഴയോടും അറബിക്കടലിനോടും ചേർന്ന് കിടക്കുന്ന പുറത്തൂർ പ്രകൃതിഭംഗി കൊണ്ട് അനുഗൃഹീതമാണ്. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്.
പുറത്തൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | കാവിലക്കാട്, തൃത്തല്ലൂർ, പടിഞ്ഞാറെക്കര, പണ്ടാഴി, മുട്ടന്നൂർ, ചിറക്കൽ, മുട്ടന്നൂർ ഈസ്റ്റ്, പുതുപ്പള്ളി, കുറ്റിക്കാട്, മരവന്ത, അത്താണിപ്പടി, ഏഴിപ്പാടം, കളൂർ, തൃത്തല്ലൂർ സൌത്ത്, പുറത്തൂർ, കാവിലക്കാട് സൌത്ത്, മുനമ്പം, എടക്കനാട്, അഴിമുഖം |
ജനസംഖ്യ | |
ജനസംഖ്യ | 36,180 (2001) |
പുരുഷന്മാർ | • 17,393 (2001) |
സ്ത്രീകൾ | • 18,787 (2001) |
സാക്ഷരത നിരക്ക് | 87.43 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221578 |
LSG | • G101301 |
SEC | • G10086 |
ജില്ല | മലപ്പുറം |
ബ്ലോക്ക് | തിരൂർ |
വിസ്തീര്ണ്ണം | 19.15 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 36,180 |
പുരുഷന്മാർ | 17,393 |
സ്ത്രീകൾ | 18,787 |
ജനസാന്ദ്രത | 1459 |
സ്ത്രീ : പുരുഷ അനുപാതം | 1080 |
സാക്ഷരത | 87.43 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.