ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
കർണാടക സംഗീതജ്ഞൻ, ചലച്ചിത്രപിന്നണിഗായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് പി. ഉണ്ണിക്കൃഷ്ണൻ. കാതലൻ എന്ന തമിഴ് ചലച്ചിത്രത്തിൽ പാടിയ ആദ്യ ഗാനത്തിന് ദേശീയ അവാർഡ് നേടിയിട്ടുണ്ട്.
പി. ഉണ്ണിക്കൃഷ്ണൻ | |
---|---|
ജനനം | |
തൊഴിൽ | പിന്നണിഗായകൻ, കർണാടക സംഗീതം |
സജീവ കാലം | 1992 – present |
വെബ്സൈറ്റ് | http://www.unnikrishnan.com/ |
പാലക്കാട് ജില്ലയിൽ കെ.രാധാകൃഷ്ണന്റേയും ഡോ:ഹരിണി രാധാകൃഷ്ണന്റേയും മകനായ ഉണ്ണിക്കൃഷ്ണൻ 1966 ജൂലൈ ഒമ്പതിനാണ് ജനിച്ചത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.