From Wikipedia, the free encyclopedia
മക്കൾക്ക് സ്വത്തവകാശമുള്ള ജാതിമുറയാണ് "പിതൃദായ ക്രമം" . പിതൃമേൽക്കോയ്മയുള്ള സമ്പ്രദായമാണിത്. ഈ സമ്പ്രദായത്തിൽ പിതാവാണ് പരമാധികാരി. പിതാവിൽ നിന്ന് പുത്രനിലേക്കാണ് പിന്തുടർച്ചാവകാശം. സംഘകാല കേരളത്തിലെ ആദി ചേരന്മാർ, ആയ്വംശരാജാക്കന്മാർ, കുലശേഖരന്മാർ തുടങ്ങിയവർ മക്കത്തായസമ്പ്രദായം പിന്തുടർന്നു പോന്നു .
Seamless Wikipedia browsing. On steroids.