പിച്ചിപ്പൂ

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia


1978 ൽ മേരി മാതാ പ്രൊഡക്ഷൻസ് നിർമ്മിച്ച പി ഗോപികുമാർ സംവിധാനം ചെയ്ത മലയാളം-ചലച്ചിത്രമാണ് പിച്ചിപ്പൂ. പി. ഭാസ്‌കരൻ, സുകുമാരി, കാവിയൂർ പൊന്നമ്മ, കെപിഎസി ലളിത എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. പി. ഭാസ്കരന്റെ വരികൾക്ക് ജയ വിജയയാണ് സംഗീതം ഒരുക്കിയത്. [1] [2] [3] തമിഴ് ചിത്രമായ ഭദ്രകാളിയുടെ റീമേക്കായിരുന്നു ചിത്രം.

വസ്തുതകൾ പിച്ചിപ്പൂ, സംവിധാനം ...
പിച്ചിപ്പൂ
സംവിധാനംപി ഗോപികുമാർ
നിർമ്മാണംകെ പ്രസാദ്
രചനമഹർഷി
തിരക്കഥതോപ്പിൽ ഭാസി
സംഭാഷണം തോപ്പിൽ ഭാസി
അഭിനേതാക്കൾപി. ഭാസ്‌കരൻ,
സുകുമാരി,
കവിയൂർ പൊന്നമ്മ,
കെ.പി.എ.സി. ലളിത
പശ്ചാത്തലസംഗീതംജയ വിജയ
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംമധു അമ്പാട്ട്
സംഘട്ടനംജൂഡോ രത്തിനം
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോഏയ്ഞ്ചൽ ഫിലിംസ്
ബാനർമേരി മാതാ പ്രൊഡക്ഷൻസ്
വിതരണംഏയ്ഞ്ചൽ ഫിലിംസ്
പരസ്യംഎസ്.എ നായർ
റിലീസിങ് തീയതി
  • 14 ജൂലൈ 1978 (1978-07-14)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം
അടയ്ക്കുക

അഭിനേതാക്കൾ[4]

കൂടുതൽ വിവരങ്ങൾ ക്ര.നം., താരം ...
അടയ്ക്കുക

പാട്ടുകൾ[5]

നമ്പർ.പാട്ട്പാട്ടുകാർരാഗം
1അന്നു കണ്ടനേരംകെ.ജെ. യേശുദാസ്
2ഭവഭയ വിനാശിനിപി ലീല
3കാമദേവൻ കരിമ്പിനാൽഎസ് ജാനകി
4കല്യാണമേളം കേൾക്കുമ്പോൾകെ ജെ യേശുദാസ്,മോഹനം
5ഓമനക്കുട്ടൻ ഗോവിന്ദൻകെ ജെ യേശുദാസ്,വാണി ജയറാം


അവലംബം

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.