മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
1975-ൽ ജെ. ശശികുമാറിന്റെ സംവിധാനത്തിൽ സി.സി. ബേബിയും, വി.എം ചാണ്ടിയും ചേർന്നു നിർമ്മിച്ച ഒരു മലയാളചലച്ചിത്രമാണ് പിക് നിക്. പ്രേം നസീർ, ലക്ഷ്മി, ഉണ്ണിമേരി, അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ച ഈ സിനിമയിലെ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് എം.കെ. അർജ്ജുനൻ സംഗീതം പകർന്നു നൽകിയിരിക്കുന്നു.[1][2][3]
പിക് നിക് | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | സി.സി. ബേബി വി.എം.ചാണ്ടി |
രചന | എസ്.എൽ. പുരം സദാനന്ദൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ ലക്ഷ്മി ഉണ്ണിമേരി അടൂർ ഭാസി |
സംഗീതം | എം.കെ. അർജ്ജുനൻ |
ഛായാഗ്രഹണം | ജെ.ജി വിജയം |
ചിത്രസംയോജനം | വി.പി.കൃഷ്ണൻ |
സ്റ്റുഡിയോ | എം.എസ്.പ്രൊഡക്ഷ്ൻസ് |
വിതരണം | എം.എസ്.പ്രൊഡക്ഷ്ൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ് |
ഭാഷ | Malayalam |
ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് എം.കെ. അർജ്ജുനൻ ഈണം നൽകിയ 7 ഗാനങ്ങളാണ് ഈ സിനിമയിലുള്ളത്.
നമ്പർ. | ഗാനം | ഗായകർ | വരികൾ | Length (m:ss) |
1 | ചന്ദ്രക്കല മാനത്ത് | കെ.ജെ. യേശുദാസ് | ശ്രീകുമാരൻ തമ്പി | |
2 | കസ്തൂരി മണക്കുന്നല്ലോ | കെ.ജെ. യേശുദാസ് | ശ്രീകുമാരൻ തമ്പി | |
3 | കുടുകുടു പാടിവരും | പി. ജയചന്ദ്രൻ, പി. മാധുരി | ശ്രീകുമാരൻ തമ്പി | |
4 | ഓടിപ്പോകും വസന്തകാലമേ | കെ.ജെ. യേശുദാസ് | ശ്രീകുമാരൻ തമ്പി | |
5 | ശില്പികൾ നമ്മൾ | പി. ജയചന്ദ്രൻ, പി. മാധുരി | ശ്രീകുമാരൻ തമ്പി | |
6 | തെൻപൂവേ നീയൊരൽപ്പം | പി. ജയചന്ദ്രൻ, പി. മാധുരി | ശ്രീകുമാരൻ തമ്പി | |
7 | വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി | കെ.ജെ. യേശുദാസ്, വാണി ജയറാം | ശ്രീകുമാരൻ തമ്പി |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.