പാളയം
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം From Wikipedia, the free encyclopedia
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം From Wikipedia, the free encyclopedia
തിരുവനന്തപുരത്തെ ഒരു തിരക്കേറിയ സ്ഥലമാണു് പാളയം അഥവാ കണ്ടോന്റ്മെന്റ്. കണ്ണിമാറ ചന്ത, പാളയം രക്തസാക്ഷി മണ്ഡപം, പാളയം ജുമാമസ്ജിദ്, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എന്നിവ ഇവിടെയാണു സ്ഥിതി ചെയ്യുന്നതു്. തിരുവിതാംകൂർ സൈന്യം ഇവിടെ താവളമടിച്ചിരുന്നതിനാലാണു് ഈ പേരു കിട്ടിയതെന്നു വിശ്വസിക്കുന്നു.
Seamless Wikipedia browsing. On steroids.