Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
കോമൾ സ്വാമിനാഥന്റെ കഥ എസ്.എൽ. പുരം സദാനന്ദൻ തിരക്കഥ, സംഭാഷണമെഴുതി ജെ. ശശികുമാർ സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പാലാഴിമഥനം. [1] . പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, ശ്രീലത എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു[2][3][4]
പാലാഴിമഥനം | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | ഇ. കെ. ത്യാഗരാജൻ |
രചന | കോമൾ സ്വാമിനാഥൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
സംഭാഷണം | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ ജയഭാരതി ശ്രീലത അടൂർ ഭാസി |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | സി.ജെ മോഹൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ശ്രീമുരുകാലയ ഫിലിംസ് |
വിതരണം | ഡിന്നി ഫിലിം റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | |
2 | ജയഭാരതി | |
3 | അടൂർ ഭാസി | |
4 | [[ടി.എസ്. മുത്തയ്യ]] | |
5 | ശ്രീലത | |
6 | മീന | |
7 | ബഹദൂർ | |
8 | കെ.പി. ഉമ്മർ | |
9 | ഫിലോമിന | |
10 | രാജകോകില |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : ജി. ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ജയജയ ഗോകുല | കെ.പി. ബ്രഹ്മാനന്ദൻ പികെ മനോഹരൻ അയിരൂർ സദാശിവൻ | |
2 | കലിതുള്ളി വരും | കെ ജെ യേശുദാസ് | |
3 | പ്രാണനാഥാ | പി. മാധുരി | |
4 | രാഗതരംഗം | കെ.പി. ബ്രഹ്മാനന്ദൻ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.