Remove ads

കണ്ണൂർ ജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകൾ ചേർന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് പനൂർ ബ്ലോക്ക് പഞ്ചായത്ത്. പന്ന്യന്നൂർ, മൊകേരി, ചൊക്ലി, കതിരൂർ എന്നീ നാല് ഗ്രാമപഞ്ചായത്തുകളാണ് ഈ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നത്.[1] 13 വാർഡുകളുള്ള ഈ ബ്ലോക്ക് പഞ്ചായത്ത് 2017 ലാണ് നിലവിൽ വന്നത്.[2]

അവലംബങ്ങൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads