പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് പറളി ഗ്രാമപഞ്ചായത്ത്. പറളി ഒന്ന് (തേനൂർ, കിണാവല്ലൂർ), പറളി രണ്ട് (എടത്തറ, കമ്പ, മനയ്ക്കമ്പാട്, ഓടനൂർ) എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 30.27 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് അയ്യർമല, വള്ളിക്കോടൻ മല, മുണ്ടൂർ പഞ്ചായത്ത് എന്നിവയും, കിഴക്കുഭാഗത്ത് പുതുപ്പരിയാരം, പിരായിരി പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഭാരതപ്പുഴയും കോട്ടായി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മങ്കര പഞ്ചായത്തുമാണ്.
പറളി | |
10.80°N 76.55°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കോങ്ങാട് |
ലോകസഭാ മണ്ഡലം | പാലക്കാട് |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | സുരേഷ് കുമാർ കെ ടി |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 30.27ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 29640 |
ജനസാന്ദ്രത | 979/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
678612 +0491 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.