പരിവർത്തനം (ചലച്ചിത്രം)

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

പരിവർത്തനം (ചലച്ചിത്രം)

1977ൽ ശ്രീകുമാരൻ തമ്പി കഥയും തിരക്കഥയും സംഭാഷണവുമെഴുതി എൻ സി മേനോൻ നിർമ്മിച്ചതും ജെ. ശശികുമാർ സംവിധാനം ചെയ്തതുമായ ചിത്രമാണ് പരിവർത്തനം.[1] പ്രേം നസീർ, ശ്രീവിദ്യ, ബഹദൂർ, അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ശ്രീകുമാരൻ തമ്പി വരികൾ എഴുതിഎം.എസ് വി ഈണം പകർന്നവയാണ്.[2][3][4]

വസ്തുതകൾ പരിവർത്തനം, സംവിധാനം ...
പരിവർത്തനം
Thumb
സംവിധാനംജെ. ശശികുമാർ
നിർമ്മാണംഎൻ.സി മേനോൻ
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
ശ്രീവിദ്യ
ബഹദൂർ
അടൂർ ഭാസി,
സംഗീതംഎം.എസ് വി ശ്രീകുമാരൻ തമ്പി
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംസി.ജെ മോഹൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോധനലക്ഷ്മി കലാമന്ദിർ
വിതരണംധനലക്ഷ്മി കലാമന്ദിർ
റിലീസിങ് തീയതി
  • 22 ജൂലൈ 1977 (1977-07-22)
രാജ്യംഭാരതം
ഭാഷമലയാളം
അടയ്ക്കുക

താരനിര[5]

9|||ശ്രീലത || രാധ

കൂടുതൽ വിവരങ്ങൾ ക്ര.നം., താരം ...
ക്ര.നം.താരംവേഷം
1പ്രേം നസീർമധു
2അടൂർ ഭാസി മാത്യു
3ശ്രീപ്രിയഉഷ
4തിക്കുറിശ്ശി സുകുമാരൻ നായർഭാസ്കരൻ
5ശ്രീവിദ്യഗ്രേസി
6ബഹദൂർജയൻ
7ജോസ് പ്രകാശ്ഫാ. സക്കറിയ
8മണവാളൻ ജോസഫ്വാരിയർ
10പ്രതാപചന്ദ്രൻഫാ. ഫ്രാൻസിസ്
11തൊടുപുഴ രാധാകൃഷ്ണൻപ്രതാപൻ
അടയ്ക്കുക

പാട്ടരങ്ങ്[6]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : എം.എസ് വി

നമ്പർ.പാട്ട്പാട്ടുകാർരാഗം
1അമാവാസിയിൽപി. ജയചന്ദ്രൻ
2അമ്പലപ്പുഴ പാൽപായസംജോളി അബ്രഹാം
3ജീവിതം പോലെ നദികെ ജെ യേശുദാസ്
4മഴവില്ലാൽ മകരസന്ധ്യപി. സുശീല
5രാഗമാലിക പാടികെ ജെ യേശുദാസ്
6തങ്കക്കിരീടം ചൂടിയപി. ജയചന്ദ്രൻ


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.