പരസ്യം ജനങ്ങളിൽ ചെലുത്തുന്ന സ്വാധീനം From Wikipedia, the free encyclopedia
ഒരു ഉല്പന്നത്തേയോ, വസ്തുവിനേയോ, ഒരു പ്രസ്ഥാനത്തേയോ പൊതു ജനങ്ങളിലേയ്ക്ക് എത്തിയ്ക്കാനുള്ള ഒരു മാർഗ്ഗമാണ് പരസ്യം. അച്ചടി,ദൃശ്യ,ശ്രവ്യ മാധ്യമങ്ങളിലൂടെ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നു. ആധുനിക കാലത്ത് ഫേയ്സ് ബുക്ക്,ഇൻസ്റ്റാഗ്രാം,വാട്സ് ആപ്പ് തുടങ്ങി സമൂഹ മാധ്യമങ്ങളിലൂടെയും പരസ്യങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നു.
Seamless Wikipedia browsing. On steroids.