പനാമ ഉൾക്കടൽ
From Wikipedia, the free encyclopedia
Remove ads

തെക്കൻ പനാമയുടെ സമുദ്രതീരത്തുള്ള കടൽവിതാനത്തെയാണ് പനാമ ഉൾക്കടൽ എന്ന് വിളിക്കുന്നത്. പസഫിക്ക് സമുദ്രത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം 250 കിലോമീറ്റർ വീതിയും 220 മീറ്റർ ആഴവും 2400 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും ഈ കടലിടുക്കിനുണ്ട്. പനാമ ഉൾക്കടലിനെ കരീബിയൻ കടലും അറ്റ്‌ലാന്റിക് മഹാസമുദ്രവുമായി പനാമ കനാൽ വഴി ബന്ധിപ്പിച്ചിരിക്കുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads