യുണൈറ്റഡ് സ്റ്റേറ്റ്സിലെ മദ്ധ്യ-അറ്റ്ലാന്റിക് പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് പടിഞ്ഞാറൻ വിർജീന്യ. തെക്ക് കിഴക്ക് വിർജീന്യ, തെക്ക് പടിഞ്ഞാറ് കെന്റക്കി, വടക്ക് പടിഞ്ഞാറ് ഒഹായോ, വടക്ക് കിഴക്ക് പെൻസിൽവാനിയ , മെരിലാൻഡ് എന്നിവയാണ് ഇതിന്റെ അയൽ സംസ്ഥാനങ്ങൾ. ചാൾസ്റ്റണാണ് തലസ്ഥാനം. 2007 വരെയുള്ള കണക്കുകൾ പ്രകാരം 1,812,035 ആണ് ജനസംഖ്യ.
സ്റ്റേറ്റ് ഓഫ് വെസ്റ്റ് വിർജീന്യ | |||||
| |||||
വിളിപ്പേരുകൾ: Mountain State (Appalachian Mountains) | |||||
ആപ്തവാക്യം: Montani semper liberi (English: Mountaineers Are Always Free) | |||||
ഔദ്യോഗികഭാഷകൾ | De jure: none De facto: English | ||||
നാട്ടുകാരുടെ വിളിപ്പേര് | West Virginian | ||||
തലസ്ഥാനവും (ഏറ്റവും വലിയ നഗരവും) | Charleston | ||||
ഏറ്റവും വലിയ മെട്രോ പ്രദേശം | Huntington Metropolitan Area | ||||
വിസ്തീർണ്ണം | യു.എസിൽ 41st സ്ഥാനം | ||||
- മൊത്തം | 24,230 ച. മൈൽ (62,755 ച.കി.മീ.) | ||||
- വീതി | 130 മൈൽ (210 കി.മീ.) | ||||
- നീളം | 240 മൈൽ (385 കി.മീ.) | ||||
- % വെള്ളം | 0.6 | ||||
- അക്ഷാംശം | 37° 12′ N to 40° 39′ N | ||||
- രേഖാംശം | 77° 43′ W to 82° 39′ W | ||||
ജനസംഖ്യ | യു.എസിൽ 38th സ്ഥാനം | ||||
- മൊത്തം | 1,854,304 (2013 est)[1] | ||||
- സാന്ദ്രത | 77.1/ച. മൈൽ (29.8/ച.കി.മീ.) യു.എസിൽ 29th സ്ഥാനം | ||||
- ശരാശരി കുടുംബവരുമാനം | $38,029 (48th) | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | Spruce Knob[2][3][4] 4863 അടി (1482 മീ.) | ||||
- ശരാശരി | 1,500 അടി (460 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | Potomac River at Virginia border[3][4] 240 അടി (73 മീ.) | ||||
Before statehood | Virginia | ||||
രൂപീകരണം | June 20, 1863 (35th) | ||||
ഗവർണ്ണർ | Earl Ray Tomblin (D) | ||||
ലെഫ്റ്റനന്റ് ഗവർണർ | Jeff Kessler (D) | ||||
നിയമനിർമ്മാണസഭ | West Virginia Legislature | ||||
- ഉപരിസഭ | Senate | ||||
- അധോസഭ | House of Delegates | ||||
യു.എസ്. സെനറ്റർമാർ | Jay Rockefeller (D) Joe Manchin (D) | ||||
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | 1: David McKinley (R) 2: Shelley Moore Capito (R) 3: Nick Rahall (D) (പട്ടിക) | ||||
സമയമേഖല | Eastern: UTC -5/-4 | ||||
ചുരുക്കെഴുത്തുകൾ | WV US-WV | ||||
വെബ്സൈറ്റ് | wv | ||||
1863 ജൂൺ 20-ന് അമേരിക്കൻ ആഭ്യന്തരയുദ്ധ കാലത്ത് വിർജീന്യയിൽ നിന്ന് വേർതിരിഞ്ഞ് പടിഞ്ഞാറൻ വിർജീന്യ യൂണിയന്റെ ഭാഗമായി. അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് രൂപവത്കരിക്കപ്പെട്ട രണ്ട് സംസ്ഥാനങ്ങളിലൊന്നും കോൺഫെഡറേറ്റ് സംസ്ഥാനത്തിൽ നിന്ന് വേർപെട്ട് യൂണിയനിൽ ചേർന്ന ഒരേയൊരു സംസ്ഥാനവുമാണ് പടിഞ്ഞാറൻ വിർജീന്യ.
മുൻഗാമി | യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1863 ജൂൺ 20ന് പ്രവേശനം നൽകി (35ആം) |
പിൻഗാമി |
- "Spruce Knob Cairn 1956". NGS data sheet. U.S. National Geodetic Survey. Retrieved October 24, 2011.
- "Elevations and Distances in the United States". United States Geological Survey. 2001. Archived from the original on 2011-10-15. Retrieved October 24, 2011.
- Elevation adjusted to North American Vertical Datum of 1988.
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.