നൈറ്റ് ഡ്യൂട്ടി(ചലച്ചിത്രം)

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

എവർഷൈൻ പ്രൊഡക്ഷൻസിനു വേണ്ടി തിരുപ്പതി ചെട്ടിയാർ നിർമിച്ച മലയാളചലച്ചിത്രമാണ് നൈറ്റ്ഡ്യൂട്ടി. എസ്.എൽ. പുരം സദാനന്ദൻ തിരക്കഥ രചിച്ചിരിക്കുന്നു. വയലാറിന്റെ വരികൾക്ക് ദക്ഷിണാമൂർത്തി സംഗീതം പകർന്നിരിക്കുന്നു. എവർഷൈൻ റിലീസ് വിതരണം ചെയ്ത നൈറ്റ് ഡ്യൂട്ടി 1974 മെയ് 17-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

വസ്തുതകൾ നൈറ്റ് ഡ്യൂട്ടി, സംവിധാനം ...
നൈറ്റ് ഡ്യൂട്ടി
സംവിധാനംശശികുമാർ
നിർമ്മാണംതിരുപ്പതിചെട്ടിയാർ
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾഅടൂർഭാസി
പ്രേം നസീർ
ജയഭാരതി
ശങ്കരാടി
ബഹദൂർ
സംഗീതംദക്ഷിണാമൂർത്തി
ഗാനരചനവയലാർ
വിതരണംജോളി റിലീസ്
റിലീസിങ് തീയതി21/12/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക

അഭിനേതക്കളും കഥാപാത്രങ്ങളും

പിന്നണിഗായകർ

അണിയറപ്രവർത്തകർ

ഗനങ്ങൾ

കൂടുതൽ വിവരങ്ങൾ ക്ര. നം., ഗാനം ...
ക്ര. നം.ഗാനംആലാപനം
1ആയിരം മുഖങ്ങൾകെ ജെ യേശുദാസ്
2അന്തിമലരികൾ പൂത്തുകെ ജെ യേശുദാസ്
3ഇന്നുനിന്റെ യൗവനത്തിനെഎൽ ആർ ഈശ്വരി, മീന
4മനസ്സൊരു ദേവീക്ഷേത്രംയേശുദാസ്, സുശീല
5ശ്രീമഹാഗണപതിജയശ്രീ, പി ലീല.[1]
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.