ഒരു മൊറോക്കൻ നാടക, ടിവി, ചലച്ചിത്ര നടി From Wikipedia, the free encyclopedia
ഒരു മൊറോക്കൻ നാടക, ടിവി, ചലച്ചിത്ര അഭിനേത്രിയാണ് നേഷ റിഗ്രെഗി (അറബിക്: نزهة الركراكي, ജനനം ഡിസംബർ 17, 1957).[1]ഗുഡ്ബൈ മദേഴ്സ് ഉൾപ്പെടെ നിരവധി നാടകങ്ങളിലും സിനിമകളിലും റിഗ്രെഗി അഭിനയിച്ചിട്ടുണ്ട്. ഗായകൻ ബച്ചിർ അബ്ദുവിനെ വിവാഹം കഴിച്ചതിലൂടെയും മൊറോക്കൻ ഗായകനായ സാദ് ലംജാറെഡിന്റെ മാതാവ് എന്ന നിലയിലും ഇവർ ശ്രദ്ധേയയാണ്.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.