ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
എറണാകുളം ജില്ലയിലെ പാറക്കടവ് ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് നെടുമ്പാശ്ശേരി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കൊണ്ട് രാജ്യാന്തര പ്രശസ്തിയിലേക്കുയർന്ന ഒരു ഗ്രാമപഞ്ചായത്താണ് ഇത്.
നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് | |
10.935°N 76.235°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | അങ്കമാലി |
ലോകസഭാ മണ്ഡലം | ചാലക്കുടി |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | പി വി കുഞ്ഞ് |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 23.14ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 30415 |
ജനസാന്ദ്രത | 1224/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+0484 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം , നെടുമ്പാശ്ശേരി ഗോൾഫ് കോഴ്സ് |
ജില്ല | എറണാകുളം |
ബ്ലോക്ക് | പാറക്കടവ് |
വിസ്തീർണ്ണം | 23.14 |
വാർഡുകൾ | 19 |
ജനസംഖ്യ | 30415 |
പുരുഷൻമാർ | 15276 |
സ്ത്രീകൾ | 15139 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.