From Wikipedia, the free encyclopedia
കൊഴുവ കുടുംബത്തിൽപ്പെട്ട ഒരു കടൽമത്സ്യമാണ് നെടുമണങ്ങ് (Oblique-jaw thryssa). (ശാസ്ത്രീയനാമം: Thryssa purava (Hamilton, 1822)). പരമാവധി വളരുന്ന വലിപ്പം 15.5 സെന്റിമീറ്റർ. മണങ്ങ് , മുള്ളൻമണങ്ങ്,ചെറുമണങ്ങ് എന്നീ പേരിലും അറിയപ്പെടുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.