നീല കറുപ്പൻ വ്യാളി

From Wikipedia, the free encyclopedia

നീല കറുപ്പൻ വ്യാളി

ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് നീല കറുപ്പൻ വ്യാളി (ശാസ്ത്രീയനാമം: Orthetrum triangulare). ഇവയെ സാധാരണയായി കുറച്ച്‌ ഉയരത്തിലുള്ള കാടുകളിലാണ് കാണാറുള്ളത്‌. അവിടെയുള്ള ചതുപ്പുകളിലും കുളങ്ങലിലുമാണ് ഇവ പ്രജനനം നടത്തുന്നത്[1][2][1][3][4][5][6].രണ്ട് ഉപവർഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്; O. t. triangulare ഉം O. t. malaccense ഉം[1].

വസ്തുതകൾ Orthetrum triangulare, Conservation status ...
Orthetrum triangulare
Thumb
O. t. triangulare, ആൺതുമ്പി
Scientific classification
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Orthetrum
Species:
O. triangulare
Binomial name
Orthetrum triangulare
(Selys, 1878)
Synonyms

Orthetrum chandrabali Mehrotra, 1961

അടയ്ക്കുക

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.