നീലപ്പൊന്മാൻ (ചലച്ചിത്രം)

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

നീലപ്പൊന്മാൻ (ചലച്ചിത്രം)

കുഞ്ചാക്കോ സംവിധാനം ചെയ്ത് പ്രേംനസീർ നായകനായി 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നീലപൊന്മാൻ. [1].ശാരംഗപാണിയാണ് ചിത്രത്തിന്റെ രചന, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്[2]. പ്രേം നസീർ, അടൂർ ഭാസി, ശ്രീലത , ഉമ്മർപ്രധാന വേഷങ്ങളിട്ടു. വയലാർ കവിതയെഴുതി സലീൽ ചൗധരി ഈണമിട്ടു..[3][4]

വസ്തുതകൾ നീലപ്പൊന്മാൻ, സംവിധാനം ...
നീലപ്പൊന്മാൻ
Thumb
വി.സി.ഡി. പുറംചട്ട
സംവിധാനംകുഞ്ചാക്കോ
നിർമ്മാണംകുഞ്ചാക്കോ
രചനശാരംഗപാണി
തിരക്കഥശാരംഗപാണി
സംഭാഷണംശാരംഗപാണി
അഭിനേതാക്കൾ
സംഗീതംസലീൽ ചൗധരി
ഗാനരചനവയലാർ
ഛായാഗ്രഹണംമാർക്കസ് ബാർട്ട്‌ലി
ചിത്രസംയോജനംടി.ആർ. ശേഖർ
സ്റ്റുഡിയോഎക്സൽ പ്രൊഡക്ഷൻസ്
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി1975
രാജ്യം ഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക

താരനിര[5]

കൂടുതൽ വിവരങ്ങൾ ക്ര.നം., താരം ...
ക്ര.നം.താരംവേഷം
1പ്രേംനസീർ ഇവാനോവ്
2അടൂർ ഭാസി കുട്ടി
3കെ.പി. ഉമ്മർപവിത്രൻ
4തിക്കുറിശ്ശി സുകുമാരൻ നായർ കരപ്രഭു
5ബഹദൂർ പാപ്പി
6എൻ ഗോവിന്ദൻ കുട്ടി MLA
7 സുമിത്രവെളുത്തമ്മ
8സി ഐ ഡി ശകുന്തള ഊർമ്മിള
9ശ്രീലത നമ്പൂതിരി ഹിപ്പി
10 സാധന
11കെ പി എ സി ലളിത കോതച്ചി
12ആലുമ്മൂടൻ ഹിപ്പി
13പോൾ വെങ്ങോല വേലക്കാരൻ
14 അടൂർ പങ്കജംഅക്കോമ
15രാധിക
16സുനിത
അടയ്ക്കുക

പാട്ടരങ്ങ്[6]

ഗാനങ്ങൾ :വയലാർ
ഈണം :സലീൽ ചൗധരി

നമ്പർ.പാട്ട്പാട്ടുകാർരാഗം
1കാട് കറുത്ത കാട്കെ ജെ യേശുദാസ് സംഘം
2കണ്ണീരിലെന്റെ മൺതോണി [തുണ്ട്]കെ ജെ യേശുദാസ്
3കണ്ണിൽ മീനാടുംഎസ്. ജാനകി ,ബി. വസന്ത
4കിലുകിലുംഎസ്. ജാനകി
5പൂമാലപ്പൂങ്കുഴലി [കിലും കിലും]എസ്. ജാനകി
6റഷ്യൻ ഗാനം
7തെയ്യം തെയ്യം താരേപി. ജയചന്ദ്രൻ, പി. സുശീല സംഘം

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

യൂറ്റ്യൂബിൽ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.