Remove ads
മലയാള സിനിമ From Wikipedia, the free encyclopedia
ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ഒരു മലയാള ചലച്ചിത്രമാണ് നീരാളി.[2][3][4] മോഹൻലാൽ, പാർവ്വതി നായർ, നദിയ മൊയ്തു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂൺഷോട്ട് എൻറർടെയിൻമെൻറിൻറെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സാജു തോമസാണ്. 2018 ജൂലൈ 11 ന് നീരാളി പ്രദർശനത്തിനെത്തി. വൻ പ്രതീക്ഷയോടെ വന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായി.[5][6]
നീരാളി | |
---|---|
സംവിധാനം | അജോയ് വർമ്മ |
നിർമ്മാണം |
|
തിരക്കഥ | സാജു തോമസ് |
അഭിനേതാക്കൾ | മോഹൻലാൽ പാർവ്വതി നായർ |
സംഗീതം | സ്റ്റീഫൻ ദേവസി |
ഛായാഗ്രഹണം | സന്തോഷ് തുണ്ടിയിൽ |
ചിത്രസംയോജനം | അജോയ് വർമ്മ |
സ്റ്റുഡിയോ | മൂൺഷൂട്ട് എന്റർടെയിൻമെന്റ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 128 മിനിറ്റ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.