നീതിന്യായം
From Wikipedia, the free encyclopedia
എല്ലാ മനുഷ്യരുടെയും അടിസ്ഥാനാവശ്യങ്ങൾ പൂർത്തീകരിക്കപ്പെടണം എന്ന് നീതിന്യായം (ഇംഗ്ലീഷ്:Justice) കൊണ്ട് വിഭാവനം ചെയ്യുന്നു. ബന്ധനം എന്നർത്ഥമുള്ള ജസ്(jus) എന്ന ലത്തീൻ വാക്കിൽ നിന്നാണ് ഇംഗ്ലീഷിലെ ജസ്റ്റിസ് എന്ന വാക്ക് രൂപമെടുത്തത്.


നിർവചനങ്ങൾ
ബെന്നിന്റെ നിർവചനപ്രകാരം നീതിന്യായം എന്നത് വ്യക്തികൾ തമ്മിൽ സാരമായ വ്യത്യാസമില്ലാതിരിക്കുന്നിടത്തോളം അവരെ ഒരേ പോലെ കണക്കാക്കുക എന്നതാണ്. ബി.ഡി. റഫേലിന്റെ നിർവചനപ്രകാരം നീതിന്യായം കൊണ്ട് സമൂഹ്യക്രമം നിലനിർത്തുന്നതിനോടൊപ്പം വ്യക്തിയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
അടിസ്ഥാനങ്ങൾ
- സത്യം
- പക്ഷപാതരാഹിത്യം - ജാതി, വർണ്ണം, വംശം, ലിംഗം
ഫലങ്ങൾ
- അഭിപ്രായസ്വാതന്ത്യം
- മതസ്വാതന്ത്യം
food equality.
- വിദ്യാഭ്യാസസ്വാതന്ത്യം
തരങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.