കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ ബ്ളോക്കിലാണ് 26 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള നീണ്ടൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
നീണ്ടൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | കുറുമുള്ളൂർ, മൂഴിക്കുളങ്ങര, കൈരാതപുരം, എസ് കെ വി നോർത്ത്, എസ് കെ വി സൌത്ത്, ഓണംതുരുത്ത്, കുറ്റ്യാനിക്കുളങ്ങര, കൈപ്പുഴ പോസ്റ്റോഫീസ് വാർഡ്, മേക്കാവ്, കൈപ്പുഴ ആശുപത്രി വാർഡ്, പാലത്തുരുത്ത്, പ്രാവട്ടം, ശാസ്താങ്കൽ, കുട്ടോമ്പുറം, സെൻറ്. മൈക്കിൾ |
ജനസംഖ്യ | |
ജനസംഖ്യ | 20,289 (2001) |
പുരുഷന്മാർ | • 10,197 (2001) |
സ്ത്രീകൾ | • 10,092 (2001) |
സാക്ഷരത നിരക്ക് | 95 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221376 |
LSG | • G050305 |
SEC | • G05013 |
അതിരുകൾ
- തെക്ക് - ആർപ്പൂക്കര പഞ്ചായത്ത്
- വടക്ക് - കല്ലറ, മാഞ്ഞൂർ, കാണക്കാരി പഞ്ചായത്തുകൾ
- കിഴക്ക് - കാണക്കാരി, അതിരമ്പുഴ പഞ്ചായത്തുകൾ
- പടിഞ്ഞാറ് -വെച്ചൂർ, കല്ലറ, ആർപ്പൂക്കര പഞ്ചായത്തുകൾ
വാർഡുകൾ
നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകൾ ഇവയാണ് [1]
- കുറുമുള്ളൂർ
- മൂഴിക്കുളങ്ങര
- കൈരാതപുരം
- എസ് കെ വി നോർത്ത്
- എസ് കെ വി സൌത്ത്
- ഓണംതുരുത്ത്
- കുറ്റ്യാനിക്കുളങ്ങര
- കൈപ്പുഴ ആശുപത്രി വാർഡ്
- കൈപ്പുഴ പോസ്റ്റോഫീസ് വാർഡ്
- മേക്കാവ്
- ശാസ്താങ്കൽ
- കുട്ടോമ്പുറം
- പാലത്തുരുത്ത്
- പ്രാവട്ടം
- സെൻറ്. മൈക്കിൾ
സ്ഥിതിവിവരക്കണക്കുകൾ
ജില്ല | കോട്ടയം |
ബ്ലോക്ക് | ഏറ്റുമാനൂർ |
വിസ്തീര്ണ്ണം | 26 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 20,289 |
പുരുഷന്മാർ | 10,197 |
സ്ത്രീകൾ | 10,092 |
ജനസാന്ദ്രത | 780 |
സ്ത്രീ : പുരുഷ അനുപാതം | 990 |
സാക്ഷരത | 95% |
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.
Remove ads