മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
1975ൽ കെബി ശ്രീദേവിയുടെ കഥക്ക് എ. ഷെരീഫ് തിരക്കഥ എഴുതി പി രാംദാസ് നിർമ്മാണവും സംവിധാനവും ചെയ്ത് പുറത്തുവന്ന മലയാളചലച്ചിത്രമാണ് നിറമാല. കെപിഎസി ലളിത,രാഘവൻ,പ്രേംജി,പ്രിയ,ജമീല മാലിക് എന്നിവർ അഭിനയിച്ചിരിക്കുന്നു. എം കെ അർജ്ജുനന്റെ സംഗീതമാണ് ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.[1][2][3]
നിറമാല | |
---|---|
സംവിധാനം | പി. രാംദാസ് |
നിർമ്മാണം | പി. രാംദാസ് |
രചന | കെ ബി ശ്രീദേവി പി. രാംദാസ് (സംഭാഷണം) എ. ഷെരീഫ് (സംഭാഷണം) |
തിരക്കഥ | എ. ഷെരീഫ് |
അഭിനേതാക്കൾ | കെപിഎസി ലളിത രാഘവൻ പ്രിയ ജമീല മാലിക് പ്രേംജി |
സംഗീതം | എം.കെ. അർജുനൻ |
ഛായാഗ്രഹണം | കെ കെ മേനോൻ |
ചിത്രസംയോജനം | കെ കെ മേനോൻ |
സ്റ്റുഡിയോ | ഉപാസന |
വിതരണം | ഉപാസന |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | ഇന്നലെ എന്ന സത്യം | യേശുദാസ് | യൂസഫലി കേച്ചേരി | എം.കെ. അർജ്ജുനൻ |
2 | കണ്ണീരിൻ കവിതയിതെ | യേശുദാസ് | യൂസഫലി കേച്ചേരി | എം.കെ. അർജ്ജുനൻ |
3 | മൊട്ടുവിരിഞ്ഞൂ | പി. മാധുരി | യൂസഫലി കേച്ചേരി | എം.കെ. അർജ്ജുനൻ |
4 | പറയാൻ നേരം | പി. ജയചന്ദ്രൻ | യൂസഫലി കേച്ചേരി | എം.കെ. അർജ്ജുനൻ |
5 | പോനാൽ പോകട്ടും പോഡാ | പത്മനാഭൻ | യൂസഫലി കേച്ചേരി | എം.കെ. അർജ്ജുനൻ |
6 | ദേർ വാസ് എ ട്രീ | എൽ.ആർ. ഈശ്വരി, Chorus | ഒ രാമദാസ് | എം.കെ. അർജ്ജുനൻ |
Seamless Wikipedia browsing. On steroids.