പാപ്പനംകോട് ലക്ഷ്മണൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് ജെ. ശശികുമാർ സംവിധാനം ചെയ്ത് 1978ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നിനക്കു ഞാനും എനിക്കു നീയും[1]. തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, വിധുബാല, ശങ്കരാടി, ജഗതി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.[2] ഈ ചിത്രത്തിൽ പാപ്പനംകോട് ലക്ഷ്മണൻ, ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എന്നിവരെഴുതിയ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി ഈണം നൽകി.[3][4]

വസ്തുതകൾ നിനക്കു ഞാനും എനിക്കു നീയും, സംവിധാനം ...
നിനക്കു ഞാനും എനിക്കു നീയും
സംവിധാനംജെ. ശശികുമാർ
നിർമ്മാണംതിരുപ്പതി ചെട്ടിയാർ
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേം നസീർ
വിധുബാല
ശങ്കരാടി
ജഗതി
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനപാപ്പനംകോട് ലക്ഷ്മണൻ
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഎവർഷൈൻ പ്രൊഡക്ഷൻസ്
വിതരണംഎവർഷൈൻ റിലീസ്
റിലീസിങ് തീയതി
  • 3 നവംബർ 1978 (1978-11-03)
രാജ്യംഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക

അഭിനേതാക്കൾ[5]

കൂടുതൽ വിവരങ്ങൾ ക്ര.നം., താരം ...
ക്ര.നം.താരംവേഷം
1പ്രേം നസീർ ബാലൻ
2വിധുബാല സരസ്വതി
3 രവികുമാർഗോപി
4 ജഗതി ശ്രീകുമാർബാബു
5ശ്രീലത പങ്കജാക്ഷി
6കെപിഎസി ലളിതതങ്കമ്മ
7ശങ്കരാടി കുറുപ്പ്
8ജൂനിയർ രാഗിണിസരോജിനി
9കുതിരവട്ടം പപ്പു കുട്ടപ്പൻ
10മീന ഭാർഗ്ഗവി
11ബേബി ഇന്ദിരസരസ്വതി (കുട്ടി)
12വഞ്ചിയൂർ രാധനേഴ്സ്
13 ഭവാനിലക്ഷ്മി
14ബേബി ശാന്തിലക്ഷ്മി (കുട്ടി)
15അമ്പിളി രാജുമോൺ
16പാലാ തങ്കം ഹോസറ്റൽ മേട്രൻ
17മാസ്റ്റർ ജോകുട്ടപ്പൻ (കുട്ടി‌)
18മാസ്റ്റർ സുനിൽ ബാലൻ (കുട്ടി)
അടയ്ക്കുക

ഗാനങ്ങൾ[6]

ഗാനങ്ങൾ :പാപ്പനംകോട് ലക്ഷ്മണൻ
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം : വി. ദക്ഷിണാമൂർത്തി

നമ്പർ.പാട്ട്പാട്ടുകാർരചനരാഗം
1ആയിരം രാത്രി പുലർന്നാലുംപി. ജയചന്ദ്രൻചിറയിൻകീഴ് രാമകൃഷ്ണൻ നായർരാഗമാലിക (മോഹനം ,ശിവരഞ്ജനി )
2ദുഃഖങ്ങൾ ഏതുവരെകെ.ജെ. യേശുദാസ്പാപ്പനംകോട് ലക്ഷ്മണൻ
3ദുഃഖങ്ങൾ ഇതുവരെ[ബിറ്റ്]കെ.ജെ. യേശുദാസ്പാപ്പനംകോട് ലക്ഷ്മണൻ
4കള്ളടിക്കും പൊന്നളിയാകെ.പി. ബ്രഹ്മാനന്ദൻ പി. ജയചന്ദ്രൻചിറയിൻകീഴ് രാമകൃഷ്ണൻ നായർ
5വീരഭഗീരഥൻകെ.ജെ. യേശുദാസ്പാപ്പനംകോട് ലക്ഷ്മണൻ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.