From Wikipedia, the free encyclopedia
ഒരു തുള്ളൻ ചിത്രശലഭമാണ് നാട്ടുവരയൻ ആര (ഇംഗ്ലീഷ്: Common Banded Awl). Hasora chromus എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][3][4][5]
Common Banded Awl | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Hasora |
Species: | H. chromus |
Binomial name | |
Hasora chromus | |
Synonyms | |
Parata chromus |
ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, കർണ്ണാടക, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി-ഏപ്രിൽ , ജൂൺ-ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[6]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.