ഇന്ത്യൻ രചയിതാവ് From Wikipedia, the free encyclopedia
ഹിന്ദി, മൈഥിലി കവിയാണ് നാഗാർജുൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന വൈദ്യനാഥ് മിശ്ര (1911 ജൂൺ 30 - 1998 നവംബർ 5). നിരവധി നോവലുകളും, ചെറുകഥകളും, സാഹിത്യ ജീവചരിത്രങ്ങളും, യാത്രാവിവരണങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. മൈഥിലിയിലെ ആധുനികതയുടെ ഏറ്റവും പ്രധാന വക്താവായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു.[3][4]
നാഗാർജുൻ | |
---|---|
ജനനം | വൈദ്യനാഥ് മിശ്ര 30 ജൂൺ 1911[1] Satlakha Village, Madhubani District, Bihar |
മരണം | 5 നവംബർ 1998 87) Khwaja Sarai, Darbhanga district, Bihar[2] | (പ്രായം
തൂലികാ നാമം | Nagarjun |
തൊഴിൽ | Poet, writer, essayist, novelist, bauddhist |
ഭാഷ | Hindi |
ദേശീയത | Indian |
അവാർഡുകൾ | |
Years active | 1930–1994 |
പങ്കാളി | Aparajita Devi |
Literature കവാടം |
1969 ൽ സാഹിത്യ അക്കാദമി പുരസ്കാരം നാഗാർജുനന് ലഭിച്ചു. 1983 ൽ സാഹിത്യ സംഭാവനകൾക്ക് ഉത്തർ പ്രദേശ് സർക്കാർ നൽകിയ ഭാരത് ഭാരതി അവാർഡ് ലഭിച്ചു.[5] 1994 ൽ സാഹിത്യ അക്കാദമി ഫെലോഷിപ്പ് അവാർഡ് നല്കി രാജ്യം ബഹുമാനിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.