നവീന ഭൗതികം (Modern physics) എന്നത് സാമാന്യമായി 20-ആം ശതാബ്ദത്തിലെയും 21-ആം ശതാബ്ദത്തിലെയും ഭൗതികശാസ്ത്രമാണ്. നവീനഭൗതികം ഉൾക്കൊള്ളുന്ന പ്രധാന സിദ്ധാന്തങ്ങളാണ്:
- ആപേക്ഷികതാ ഭൗതികം ( ചില ഭൗതികജ്ഞർ ഉദാത്ത ഭൗതികത്തിലാണ് ആപേക്ഷികതാ സിദ്ധാന്തത്തെ ഉൾപ്പെടുത്തുന്നത്)
- ആപേക്ഷികതാ ബലതന്തം
- ആപേക്ഷികതാ വിദ്യുത്ഗതികം
- ക്വാണ്ടം ഭൗതികം
- ക്വാണ്ടം ബലതന്ത്രം
- ക്വാണ്ടം താപഗതികം
- ക്വാണ്ടം വിദ്യുത്ഗതികം
- ക്വാണ്ടം പ്രകാശികം
- ആപേക്ഷികതാ ക്വാണടം ബലതന്ത്രം
- ക്വാണടം ക്ഷേത്രസിദ്ധാന്തം
- ചരട് സിദ്ധാന്തം
ഇതും കൂടി കാണുക
- ഭൗതികശാസ്ത്രചരിത്രം
- ഫോട്ടോൺ
- ഫോട്ടോഇലക്ട്രിക് പ്രഭാവം
- തരംഗ-കണികാ ദ്വൈതത
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.