മ്യാന്മറിന്റെ തലസ്ഥാനമാണ് നേപ്യിഡോ. ഇവിടെ ബർമ്മീസ് ഭാഷ സംസാരിക്കുന്ന ജനങ്ങളാണ് കൂടുതൽ.

വസ്തുതകൾ Naypyitaw နေပြည်တော်, Country ...
Naypyitaw

နေပြည်တော်
Capital City
Naypyidaw City Hall
Naypyidaw City Hall
CountryBurma
DivisionUnion Territory[1]
Subdivisions8 townships
Settled2005
Incorporated2008
ഭരണസമ്പ്രദായം
  MayorColonel Thein Nyunt
വിസ്തീർണ്ണം
  ആകെ2,723.71  മൈ (7,054.37 ച.കി.മീ.)
ജനസംഖ്യ
 (2009)[4]
  ആകെ9,25,000
  ജനസാന്ദ്രത340/ച മൈ (130/ച.കി.മീ.)
 [5]
സമയമേഖലUTC+6:30 (MST)
ഏരിയ കോഡ്067
അടയ്ക്കുക

2005 നവംബർ 6-നാണ് ന്യേപിഡോ മ്യാന്മറിന്റെ തലസ്ഥാനമായത്. അതുവരെ യാങ്കോൺ (റങ്കൂൺ) ആയിരുന്നു തലസ്ഥാനം. 2008-ലെ ഭരണഘടനയനുസരിച്ച് നേപ്യിഡോ കേന്ദ്രഭരണപ്രദേശം എന്ന പേരിലാണ് ഈ സ്ഥലത്തിന്റെ ഭരണം.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.