കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
കോഴിക്കോട് ജില്ലയിലെ ബാലുശേരിയിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് 'നമ്പികുളം(2600 feet hight)'. മലയോര ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നത്. കണ്ണൂർ ധർമ്മടം തുരുത്ത് മുതൽ കോഴിക്കോട് ടൗൺ വരെയുള്ള ഭാഗങ്ങൾ മലമുകളിൽ നിന്ന് കാണാനാവുമെന്നതാണ് പ്രദേശത്തിന്റെ പ്രധാന ആകർഷണം. മലകയറ്റത്തിന് പ്രാധാന്യം നൽകുന്ന വിനോദസഞ്ചാരകേന്ദ്രം സാഹസിക വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്.
Seamless Wikipedia browsing. On steroids.