പലസ്തീനിലെ ജൂതകുടിയേറ്റത്തെത്തുടർന്ന് ഇസ്രയേൽ രൂപീകരിക്കപ്പെട്ടതിന്റെ ദുരന്തസ്മരണയായി അറബ് വംശജർ മെയ് 15 ന് നക്ബ ദിനം (Arabic: يوم النكبة Yawm an-Nakba, meaning "ദുരന്തദിവസം") ആചരിച്ചുവരുന്നു. ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേദിവസമാണ് സാധാരണയായി നക്ബ ആചരിക്കുന്നത്. 1948ലെ ഇസ്രയേൽ പ്രഖ്യാപനത്തിന്റെ ഫലമായി പലസ്തീൻ ജനതയുടെ പലായനത്തെ അനുസ്മരിച്ചുകൊണ്ടാണ് നക്ബ നടക്കുന്നത്[1]. 1998ൽ യാസർ അറഫാത്ത് ഔദ്യോഗികമായ നക്ബ ആചരണം ഉദ്ഘാടനം ചെയ്തു.[അവലംബം ആവശ്യമാണ്]

വസ്തുതകൾ നക്ബ ദിനം, തിയ്യതി ...
നക്ബ ദിനം
തിയ്യതിമെയ് 15
ആവൃത്തികൊല്ലത്തിലൊരിക്കൽ
ബന്ധമുള്ളത്Yom Ha'atzmaut
അടയ്ക്കുക
വസ്തുതകൾ 1948 Palestinian exodus ...
1948 Palestinian exodus
Thumb

Main articles
1948 Palestinian exodus


1947–48 civil war
1948 Arab–Israeli War
1948 Palestine war
Causes of the exodus
Nakba Day
Palestinian refugee
Palestine refugee camps
Palestinian right of return
Palestinian return to Israel
Present absentee
Transfer Committee
Resolution 194

Background
Mandatory Palestine
Israeli Declaration of Independence
Israeli–Palestinian conflict history
New Historians
Palestine · Plan Dalet
1947 partition plan · UNRWA

Key incidents
Battle of Haifa
Deir Yassin massacre
Exodus from Lydda and Ramle

Notable writers
m Aref al-Aref · Yoav Gelber
Efraim Karsh · Walid Khalidi
Nur-eldeen Masalha · Benny Morris
Ilan Pappé · Tom Segev
Avraham Sela · Avi Shlaim

Related categories/lists
List of depopulated villages

Related templates
Palestinians


അടയ്ക്കുക

വിവരണം

Thumb
ഞങ്ങൾ തിരിച്ചുവരും പലസ്തീൻ, തീർച്ച 2010ൽ ഹെബ്രോൺ നഗരത്തിൽ നടന്ന പ്രതിഷേധത്തിൽ ഒരു പെൺകുട്ടിയുടെ പ്ലക്കാർഡ്. പടിഞ്ഞാറേക്കരയിലെ ഭൂരിഭാഗവും ആളുകൾ 1948ലെ അഭയാർത്ഥികളും അവരുടെ പിൻഗാമികളും ആണ്. [2]താക്കോൽ എന്നത് തങ്ങളുടെ നഷ്ടഗേഹങ്ങളുടെ പ്രതീകമായി പലസ്തീനികൾ ഉയർത്തിക്കാട്ടുന്നു[3]

1948ലെ പലസ്തീൻ യുദ്ധത്തെത്തുടർന്ന് ഏഴ് ലക്ഷത്തോളം സിവിലിയന്മാർ പുറത്താക്കപ്പെടുകയും നൂറുകണക്കിന് ഗ്രാമങ്ങൾ തകർക്കപ്പെടുകയുമുണ്ടായി.[4][5]

Thumb
1948ലെ അഭയാർത്ഥിപ്രവാഹം

1948-ൽ ആരംഭിച്ച അഭയാർത്ഥി പ്രവാഹത്തിന്റെ ഫലമായി നിലവിൽ 50 ലക്ഷത്തോളം പലസ്തീനികൾ ജോർദാൻ, സിറിയ, ലെബനാൻ, പടിഞ്ഞാറേക്കര, ഗസ്സ തുടങ്ങിയ സ്ഥലങ്ങളിലാണ് ഉള്ളത്[2]. ഈ ദുരന്തത്തെയാണ് നക്ബ എന്ന പേരിൽ അനുസ്മരിക്കപ്പെടുന്നത്[6][7][8].

1948ലെ സംഭവവികാസങ്ങളെക്കുറിച്ച് എഴുതിയ കോൺസ്റ്റന്റയിൻ സൂറിക് ആണ് നക്ബ എന്ന പ്രയോഗം നടത്തുന്നത്[9][10].

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.