ധൻബാദ് ജില്ല

ജാർഖണ്ഡിലെ ജില്ല From Wikipedia, the free encyclopedia

ധൻബാദ് ജില്ല

ധൻബാദ് (സംഥാലി: ᱫᱷᱟᱱᱵᱟᱫᱽ ᱦᱚᱱᱚᱛ) ഇന്ത്യൻ സംസ്ഥാനമായ ജാാർഖണ്ഡിലെ ഒരു ജില്ലയാണ് ധൻബാദ് . ജില്ലയുടെ ആസ്ഥാനം ധൻബാദാണ് .

വസ്തുതകൾ ധൻബാദ് ജില്ല, രാജ്യം ...
ധൻബാദ് ജില്ല
ജില്ല -(ജാർഖണ്ഡ്)
Thumb
ധൻബാദ് ജില്ല (ജാർഖണ്ഡ്)
രാജ്യംഇന്ത്യ
സംസ്ഥാനംജാർഖണ്ഡ്
ഭരണനിർവ്വഹണ പ്രദേശംउत्तरी छोटानागपुर प्रमण्डल
ആസ്ഥാനംധൻബാദ്
സർക്കാർ
  ലോകസഭാ മണ്ഡലങ്ങൾधनबाद
ജനസംഖ്യ
 (2011)
  ആകെ
26,82,662
Demographics
  സാക്ഷരത75.71 प्रतिशत
  സ്ത്രീപുരുഷ അനുപാതം908
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്
അടയ്ക്കുക

ഭൂമിശാസ്ത്രം

ജില്ലയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം അക്ഷാംശം 23 ° 37 '3 "മുതൽ 24 ° 4' വടക്കും രേഖാംശം 86 ° 6 '30" മുതൽ 86 ° 50 'വരെയുമാണ്. ഇവിടെ ശരാശരി വാർഷിക മഴ 1309 മില്ലിമീറ്ററാണ്.

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.