ബ്രിട്ടീഷ് - ജർമ്മൻ ഹാസ്യ ചലച്ചിത്രം From Wikipedia, the free encyclopedia
2014ൽ പുറത്തിറങ്ങിയ ഒരു ജർമൻ-അമേരിക്കൻ ഹാസ്യ ചലച്ചിത്രമാണ് ദ ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ. വെസ് ആൻഡേഴ്സൺ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ദ ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ സ്റ്റീഫൻ സ്വൈഗിന്റെ രചനകളെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. റാൽഫ് ഫിയൻസും ടോണി റെവലോറിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജർമ്മനിയിലാണ് ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ മുഴുവനായും ചിത്രീകരിച്ചിരിക്കുന്നത്.[6][7][8] മ്യൂസിക്കൽ - കോമഡി വിഭാഗത്തിലെ മികച്ച ചിത്രമടക്കം ഈ ചലച്ചിത്രം നാല് ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങൾ നേടിയിട്ടുണ്ട്.[9]
ദ ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ | |
---|---|
സംവിധാനം | വെസ് ആൻഡേഴ്സൺ |
നിർമ്മാണം | വെസ് ആൻഡേഴ്സൺ ജെറെമി ഡോസൺ സ്റ്റീവൻ എം. റയിൽസ് സ്കോട്ട് റുഡിൻ |
കഥ | വെസ് ആൻഡേഴ്സൺ ഹ്യൂഗോ ഗിന്നസ് |
തിരക്കഥ | വെസ് ആൻഡേഴ്സൺ |
അഭിനേതാക്കൾ | റാൽഫ് ഫിയൻസ് ടോണി റെവലോറി എഡ്വേഡ് നോർട്ടൺ മാത്തിയൂ അമാൽറിക് സായേഷ റോനൺ അഡ്രിയൻ ബ്രോഡി വില്ലെം ഡഫോ |
സംഗീതം | അലെക്സാന്ദ്രെ ഡെസ്പ്ലാറ്റ്[1] |
ഛായാഗ്രഹണം | റോബർട്ട് യ്യോമാൻ |
ചിത്രസംയോജനം | ബാണീ പൈലിങ് |
സ്റ്റുഡിയോ | അമേരിക്കൻ എംപിരിക്കൽ പിക്ചേഴ്സ് ഇന്ത്യൻ പെയിന്റ്ബ്രഷ് ബാബെൽസ്ബർഗ് സ്റ്റുഡിയോ |
വിതരണം | ഫോക്സ് സേർച്ച്ലൈറ്റ് പിക്ചേവ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ജർമ്മനി അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലിഷ് |
ബജറ്റ് | €23 ദശലക്ഷം[2] |
സമയദൈർഘ്യം | 99 മിനുട്ട്[3] |
ആകെ | $172.7 ദശലക്ഷം[4][5] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.