മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ബാലചന്ദ്രമേനോൻ കഥയെഴുതി, തിരക്കഥയും സംഭാഷണവും വേണു നാഗവള്ളി നിർവ്വഹിച്ച് ആർ. ഗോപി സംവിധാനം ചെയ്ത് 1985 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദൈവത്തെയോർത്ത്.[1] ബിജീസ് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ബാലചന്ദ്രമേനോൻ, ഇന്നസെന്റ്, ഉർവ്വശി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു. കാവാലം നാരായണപ്പണിക്കർ എഴുതിയ വരികൾക്ക് എം.ജി. രാധാകൃഷ്ണൻ സംഗീതസംവിധാനം നിർവഹിച്ചു.[2][3][4]
ദൈവത്തെയോർത്ത് | |
---|---|
സംവിധാനം | ആർ ഗോപി |
നിർമ്മാണം | ബിജീസ് |
രചന | ബാലചന്ദ്രമേനോൻ |
തിരക്കഥ | വേണു നാഗവള്ളി |
സംഭാഷണം | വേണു നാഗവള്ളി |
അഭിനേതാക്കൾ | പ്രേം നസീർ ബാലചന്ദ്രമേനോൻ ഉർവ്വശി ഇന്നസെന്റ് |
സംഗീതം | എം.ജി. രാധാകൃഷ്ണൻ |
ഗാനരചന | കാവാലം |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | കെ.പി പുത്രൻ |
സ്റ്റുഡിയോ | ബിജീസ് |
വിതരണം | ബിജീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | നായർ |
2 | ബാലചന്ദ്രമേനോൻ | അനിയൻ കുട്ടൻ |
3 | ഉർവ്വശി | നാണി |
4 | കൊട്ടാരക്കര ശ്രീധരൻ നായർ | മാപ്ലസാർ |
5 | ശ്രീവിദ്യ | രുക്മിണി |
6 | ശങ്കരാടി | ശങ്കരൻ ക്ട്ടി |
7 | ബേബി അഞ്ജു | നാണിയുടെ ബാല്യം |
8 | ശാന്തകുമാരി | നബീസുമ്മ |
9 | ഇന്നസെന്റ് | ഉറുമീസ് |
10 | സന്തോഷ് | ഷാജി |
11 | ബൈജു | |
12 | പി.സി സോമൻ | ചെല്ലപ്പൻ |
13 | തൊടുപുഴ രാധാകൃഷ്ണൻ | ഇൻസ്പെക്ടർ |
14 | കനകലത |
ഗാനങ്ങൾ :കാവാലം
ഈണം : എം.ജി. രാധാകൃഷ്ണൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കാക്കേ കാക്കേ കാവതി കാക്കേ | പി. ജയചന്ദ്രൻ, ചിത്രകല | |
2 | കുട്ടിച്ചാത്തി | എം. ജി. ശ്രീകുമാർ, ചിത്രകല | |
3 | മൂവന്തിപ്പൊന്നമ്പലത്തിൻ | പി. ജയചന്ദ്രൻ, സംഘം | |
4 | തിത്താനം തെയ്യാനം (തുണ്ട്) | സംഘഗാനം | |
4 | ഉള്ളം മിന്നി വള്ളം തെന്നി തെന്നി | എം. ജി. ശ്രീകുമാർ, |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.