ദിനേശ് പ്രഭാകർ

From Wikipedia, the free encyclopedia

ദിനേശ് പ്രഭാകർ

മലയാളത്തിലെ ഒരു അഭിനേതാവാണ് ദിനേശ് പ്രഭാകർ. 10 വർഷമായി അഭിനയ രംഗത്തുള്ള ഇദ്ദേഹം പ്രധാനമായും ചെറിയ വേഷങ്ങളാണ് കൈകാര്യം ചെയ്തത്. 35ഓളം സിനിമകളിൽ വേഷമിട്ടുട്ടുണ്ട്. [1][2][3]

വസ്തുതകൾ ദിനേശ് പ്രഭാകർ, ജനനം ...
ദിനേശ് പ്രഭാകർ
Thumb
ജനനം
ദിനേശ് നായർ

തൊഴിൽ(s)അഭിനേതാവ്, മിമിക്രി ആർട്ടിസ്റ്റ്
സജീവ കാലം2002 മുതൽ ഇതു വരെ
അടയ്ക്കുക

ചിത്രങ്ങൾ

അവലംബം

Wikiwand - on

Seamless Wikipedia browsing. On steroids.