From Wikipedia, the free encyclopedia
10 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് തൈപ്പരുത്തി. (ശാസ്ത്രീയനാമം: Hibiscus tilliaceus). ആകർഷകമായ പൂക്കളുണ്ടാവുന്ന ഈ മരത്തിന്റെ തടി ഫർണിച്ചർ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. തടിക്ക് ഭാരം കുറവായതിനാൽ പലയിടത്തും തോണികൾ ഉണ്ടാക്കാൻ തൈപ്പരുത്തിയുടെ തടി ഉപയോഗിച്ചുവരുന്നു.
തൈപ്പരുത്തി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H. tilliaceus |
Binomial name | |
Hibiscus tilliaceus | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.