തമിഴ്നാട്ടിലെ ഒരു ജില്ല From Wikipedia, the free encyclopedia
തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് തേനി ജില്ല (തമിഴ് : தேனி மாவட்டம்). തേനി നഗരമാണ് ജില്ലാ ആസ്ഥാനം. ജില്ലയെ പ്രകൃതിപരമായി രണ്ടു മേഖലകളായി തരാം തിരിച്ചിരിക്കുന്നു. പെരിയകുളം, ഉദമപാളയം, ആണ്ടിപ്പട്ടി തുടങ്ങിയ താലൂക്കുകൾ ഉൾപെടുന്ന മലമ്പ്രദേശം.
Theni District | |
നിർദ്ദേശാങ്കം: (find coordinates) | |
രാജ്യം | ഇന്ത്യ |
ജില്ല(കൾ) | Theni |
ഉപജില്ല | Periyakulam, Theni, Andipatti, Uthamapalayam, Bodinayakanur |
' | July 07, 1996 |
ഹെഡ്ക്വാർട്ടേഴ്സ് | Theni |
ഏറ്റവും വലിയ നഗരം | Theni |
Collector & District Magistrate | P. Muthuveerran IAS |
നിയമസഭ (സീറ്റുകൾ) | elected (5) |
ജനസംഖ്യ • ജനസാന്ദ്രത • മെട്രൊ |
12,43,684[6] (2011—ലെ കണക്കുപ്രകാരം[update]) • 430/കിമീ2 (430/കിമീ2) • 5,91,841 (2001—ലെ കണക്കുപ്രകാരം[update]) |
സ്ത്രീപുരുഷ അനുപാതം | M-50.5%/F-49.5% ♂/♀ |
സാക്ഷരത • പുരുഷൻ • സ്ത്രീ |
71.58%% • 81.88%% • 61.19%% |
ഭാഷ(കൾ) | Tamil |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • തീരം |
2,889 km² (1,115 sq mi) • 0 കി.മീ. (0 മൈ.) |
കാലാവസ്ഥ • Precipitation താപനില • വേനൽ • ശൈത്യം |
• 833.5 mm (32.8 in) • 40.5 °C (105 °F) • 15 °C (59 °F) |
Central location: | 10°04′N 77°45′E |
വെബ്സൈറ്റ് | Official website of District Collectorate, Theni |
തേനി ജില്ല | |
---|---|
തമിഴ്നാട്ടിലെ ജില്ല | |
തമിഴ്നാട്ടിൽ (ഇന്ത്യ) സ്ഥിതി ചെയ്യുന്നു | |
Coordinates: 9.9330° N, 77.4702° E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | തമിഴ്നാട് |
Established | 7 July 1997[1] |
ആസ്ഥാനം | തേനി |
താലൂക്ക് | ആണ്ടിപ്പട്ടി, ബോഡിനായ്ക്കന്നൂർ, പെരിയകുളം, തേനി, ഉത്തമ പാളയം[2] |
• ജില്ലാ കലക്ടർ | മറിയം പല്ലവി ബൽദേവ്, ഐ.എ.എസ്.[3][4] |
• തമിഴ്നാട്ടിലെ ജില്ല | 2,868 ച.കി.മീ.(1,107 ച മൈ) |
•റാങ്ക് | 3007 |
(2011)[5] | |
• തമിഴ്നാട്ടിലെ ജില്ല | 1,245,899 |
• ജനസാന്ദ്രത | 430/ച.കി.മീ.(1,100/ച മൈ) |
• മെട്രോപ്രദേശം | 5,91,841 |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) |
പിൻകോഡ് | 625531 |
ടെലഫോൺ കോഡ് | 04546 |
ISO കോഡ് | [[ISO 3166-2:IN|]] |
വാഹന റെജിസ്ട്രേഷൻ | TN-60 |
Coastline | 0 കിലോമീറ്റർ (0 മൈ) |
വലിയ നഗരം | തേനി |
സ്ത്രീപുരുഷാനുപാതം | M-50.5%/F-49.5% ♂/♀ |
സാക്ഷരത | 71.58%% |
Legislature type | elected |
Legislature Strength | 5 |
Precipitation | 833.5 മില്ലിമീറ്റർ (32.81 ഇഞ്ച്) |
Avg. summer temperature | 40.5 °C (104.9 °F) |
Avg. winter temperature | 15 °C (59 °F) |
വെബ്സൈറ്റ് |
ജൂലൈ 7 1996ൽ മധുരൈ ജില്ലയിൽ നിന്നും വേർതിരിച്ചാണ് തേനി ജില്ല നിർമ്മിച്ചത്. ഇതിന്റെ ഭാഗമായി ഉത്തമപാളയം ആസ്ഥാനമായി ഒരു പുതിയ റെവന്യൂ വിഭാഗവും തേനി, ബോഡിനായകന്നുർ എന്നീ പുതിയ താലൂക്കുകളും ജനുവരി 1, 1997 മുതൽ നിലവിൽ വന്നു.[7] 1900 കൾക്ക് മുൻപ് തേനി പ്രദേശം ഏതാണ്ട് വിജനമായിരുന്നു. മുല്ലപെരിയാർ ഡാം പദ്ധതി വരുന്നതോടു കൂടിയാണ് ആളുകൾ കമ്പം താഴ്വരയിലേക്കും പരിസര പ്രദേശങ്ങളിലേക്കും ചേക്കേറാൻ തുടങ്ങിയത്. 1890 മുതൽ 1920 വരെ ഒട്ടനവധി ആളുകൾ തേനിയിലേക്കു ചേക്കേറി. ബോഡി, പെരിയാകുളം എന്നിവ ആരുന്നു അന്നത്തെ പ്രധാന നഗരങ്ങൾ. പിന്നീട് ഒരുപാട് വികസനങ്ങളിലൂടെ തേനി വളർന്നു
2011 കണക്കു പ്രകാരം, ജനസംഖ്യ 12,45,899 . ലിംഗാനുപാതം 1000 പുരുഷന്മാർക്ക് 991 സ്ത്രീകൾ. ആറു വയസിൽ കുറഞ്ഞ പ്രായം ഉള്ള കുഞ്ഞുങ്ങൾ 119661. 61873 ആൺകുട്ടികൾ 57788 പെൺകുട്ടികൾ. പട്ടിക ജാതി പട്ടിക വർഗ അനുപാതം യഥാക്രമം 20.72% & 15%.[8]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.