From Wikipedia, the free encyclopedia
ഹൃദ്രോഗ വിദഗ്ദ്ധനാണ് ഡോ. തേജസ് പട്ടേൽ. [1]7500 ലധികം ഹൃദയ ശസ്ത്രക്രിയകളിൽ പങ്കാളിയായിട്ടുള്ള ഇദ്ദേഹം അഹമ്മദാബാദിലെ അപ്പക്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പ്രവർത്തിക്കുന്നത്. [2] വൈദ്യ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.
ഡോ. തേജസ് പട്ടേൽ | |
---|---|
ജനനം | 17th April 1963 ഗുജറാത്ത്, ഇന്ത്യ |
തൊഴിൽ | ഹൃദ്രോഗ വിദഗ്ദ്ധൻ |
ജീവിതപങ്കാളി(കൾ) | സൊണാലി പട്ടേൽ |
കുട്ടികൾ | അമൻ പട്ടേൽ |
പുരസ്കാരങ്ങൾ | Padma Shri Dr. B. C. Roy Award Dr. K. Sharan Cardiology Excellence Award |
വെബ്സൈറ്റ് | web site |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.