തൃശ്ശൂർ ലോ കോളേജ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
തൃശ്ശൂർ ജില്ലയിലെ അയ്യന്തോളിൽ സ്ഥിതിചെയ്യുന്ന നിയമ കോളേജാണ് സർക്കാർ ലൊ കോളേജ്, തൃശ്ശൂർ. കോഴിക്കോട് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ കോളേജ് കേരളത്തിലെ നാലമത്തെ നിയമ കോളേജാണ്. . കേരളത്തിലെ പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളുടെ ആവശ്യങ്ങൾ ഈ കോളേജ് നിറവേറ്റും. 1992-ലാണ് കോളേജ് തുടങ്ങിയത്. ന്യൂ ഡൽഹിയിലെ ഇന്ത്യൻ ബാർ കൗൺസിലിന്റെ അംഗീകാരമുണ്ട്. കോളേജിൽ മൂന്നു വർഷ അണ്ടർ ഗ്രാജുവേറ്റ് കോഴ്സും അഞ്ചു വർഷ ഇന്റഗ്രേറ്റഡ് കോഴ്സുമുണ്ട്. ഇവിടത്തെ ആദ്യത്തെ നിയമ ബിരുദ വിദ്യാർഥികൾ പുറത്തു വന്നത് 1993-94 അക്കാദമിക വർഷത്തിലാണ്. [1][2][3]
ആദർശസൂക്തം | Fiat Justitia Ruat Caelum ("Let justice be done though the heavens fall") |
---|---|
തരം | സർക്കാർ കോളേജ് |
സ്ഥാപിതം | 1992 |
പ്രധാനാദ്ധ്യാപക(ൻ) | ഡോ. ടി.ജി. അഗിത, എൽ.എൽ.എം, പി.എച്ച്.ഡി |
വിദ്യാർത്ഥികൾ | 720 |
ബിരുദവിദ്യാർത്ഥികൾ | 700 |
20 | |
സ്ഥലം | തൃശ്ശൂർ 10.5293°N 76.1878°E |
ക്യാമ്പസ് | പട്ടണപ്രദേശം |
ഭാഷ | ആംഗലേയം |
കായിക വിളിപ്പേര് | GLCT |
അഫിലിയേഷനുകൾ | ഇന്ത്യൻ ബാർ കൗൺസിൽ (BCI), ന്യൂ ഡൽഹി, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് |
വെബ്സൈറ്റ് | http://www.glcthrissur.com |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.