From Wikipedia, the free encyclopedia
മദ്ധ്യ ഏഷ്യയിലെ തുർക്കിക് രാജ്യങ്ങളിൽ ഒന്നാണ് തുർക്മെനിസ്ഥാൻ. പേർഷ്യൻ ഭാഷയിൽ നിന്നാണ് തുർക്മെനിസ്ഥാൻ എന്ന പേര് വന്നത്. "തുർക്കികളുടെ നാട്" എന്നാണ് ഈ പേരിന്റെ അർത്ഥം. ഇതിന്റെ തലസ്ഥാനം അഷ്ഗാബാദാണ്. 1991-വരെ ഈ രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. തെക്ക് കിഴക്കൻ ദിശയിൽ അഫ്ഗാനിസ്ഥാൻ, തെക്ക് പടിഞ്ഞാറൻ അതിർത്തികൾ. രാജ്യത്തിന്റെ 70 ശതമാനത്തോളും ഭൂപ്രദേശം കാരകും മരുഭൂമിയാണ്. ഡിസംബർ 2006 വരെയുള്ള കണക്കുകളനുസരിച്ച് 5,110,023 ആണ് ജനസംഖ്യ.
Republic of Turkmenistan Türkmenistan Respublikasy | |
---|---|
ദേശീയ ഗാനം: Garaşsyz Bitarap Türkmenistanyň Döwlet Gimni ("State Anthem of Independent, Neutral Turkmenistan") | |
Location of തുർക്മെനിസ്ഥാൻ (red) | |
തലസ്ഥാനം and largest city | Ashgabat 37°58′N 58°20′E |
ഔദ്യോഗിക ഭാഷകൾ | Turkmen[3] |
Inter-ethnic languages | Turkmen, Russian[4] |
വംശീയ വിഭാഗങ്ങൾ (2010) | |
മതം |
|
നിവാസികളുടെ പേര് | Turkmen,[5] Turkmenistani[6] |
ഭരണസമ്പ്രദായം | Unitary presidential republic |
• President | Gurbanguly Berdimuhamedow |
• Vice President | Raşit Meredow |
• Chairman of the Mejlis | Gülşat Mämmedowa |
നിയമനിർമ്മാണസഭ | |
• ഉപരിസഭ | People's Council |
• അധോസഭ | Mejlis |
Formation | |
• Transcaspian Oblast | 1875 |
• Turkmen SSR | 13 May 1925 |
• Declared state sovereignty | 22 August 1990 |
• Declared independence from the Soviet Union | 27 October 1991 |
• Recognized | 26 December 1991 |
• Current constitution | 18 May 1992 |
• ആകെ വിസ്തീർണ്ണം | 491,210 കി.m2 (189,660 ച മൈ)[7] (52nd) |
• ജലം (%) | 4.9 |
• 2016 estimate | 5,662,544[8] (117th) |
• ജനസാന്ദ്രത | 10.5/കിമീ2 (27.2/ച മൈ) (221st) |
ജി.ഡി.പി. (PPP) | 2018 estimate |
• ആകെ | $112.659 billion[9] |
• പ്രതിശീർഷം | $19,526[9] |
ജി.ഡി.പി. (നോമിനൽ) | 2018 estimate |
• ആകെ | $42.764 billion[9] |
• Per capita | $7,411[9] |
ജിനി (1998) | 40.8 medium |
എച്ച്.ഡി.ഐ. (2018) | 0.710[10] high · 108th |
നാണയവ്യവസ്ഥ | Turkmen new manat (TMT) |
സമയമേഖല | UTC+05 (TMT) |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | +993 |
ISO കോഡ് | TM |
ഇൻ്റർനെറ്റ് ഡൊമൈൻ | .tm |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.