തുമ്പോലാർച്ച (ചലച്ചിത്രം)

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

തുമ്പോലാർച്ച (ചലച്ചിത്രം)

1974ൽ പ്രദർശനത്തിനെത്തിയ മലയാളചിത്രമാണ് തുമ്പോലാർച്ച. എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ കുഞ്ചാക്കോയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. വടക്കൻപാട്ടിലെ വീരനായികയായ തുമ്പോലാർച്ചയുടെ വീരകഥയ്ക്ക് ശാരംഗപാണിയാണ് ചലച്ചിത്രഭാഷ്യം നല്കിയത്. 1974 ആഗസ്റ്റ് 23നു എക്സൽ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനശാലകളിലെത്തിച്ചു.[1]

വസ്തുതകൾ തുമ്പോലാർച്ച, സംവിധാനം ...
തുമ്പോലാർച്ച
Thumb
തുമ്പോലാർച്ചയുടെ പോസ്റ്റർ
സംവിധാനംകുഞ്ചാക്കോ
നിർമ്മാണംകുഞ്ചാക്കോ
രചനശാരംഗപാണി
അഭിനേതാക്കൾ
സംഗീതംദേവരാജൻ
വിതരണംഎക്സൽ പ്രൊഡക്ഷൻസ്, ആലപ്പുഴ
റിലീസിങ് തീയതിആഗസ്റ്റ് 23 1974
രാജ്യം ഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക

അഭിനേതാക്കൾ

രാജകോകിലം

അണിയറ പ്രവർത്തകർ

നിർമ്മാണം
സംവിധാനം
സംഭാഷണം
ഗാനരചന
സംഗീതസംവിധാനം
ചിത്രസംയോജനം
കലാസംവിധാനം
അങ്കമുത്തു

ഗാനങ്ങൾ

വയലാർ രാമവർമ്മ രചിച്ച് ദേവരാജൻ ഈണം പകർന്ന 8 ഗാനങ്ങളാണ് ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്.[2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.