തിരുപ്പൂർ ജില്ല

തമിഴ്നാട്ടിലെ ഒരു ജില്ല From Wikipedia, the free encyclopedia

തിരുപ്പൂർ ജില്ലmap

11.18°N 77.25°E / 11.18; 77.25

വസ്തുതകൾ
Tirupur
Thumb
Map of India showing location of Tamil Nadu
Tirupur
Location of Tirupur
in Tamil Nadu and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Tamil Nadu
ഹെഡ്ക്വാർട്ടേഴ്സ് Tirupur
District collector Mr.Samayamoorthy IAS
ജനസംഖ്യ 19,17,033
സമയമേഖല IST (UTC+5:30)
അടയ്ക്കുക

തിരുപ്പൂർ ജില്ല:(തമിഴ് : திருப்பூர் மாவட்டம்) ഒക്ടോബർ 2008 നു രൂപീകൃതമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് തിരുപ്പൂർ.കോയമ്പത്തൂർ ജില്ലയും ഈറോഡ്‌ ജില്ലയും വിഭജിച്ചാണ് തിരുപ്പൂർ രൂപീകൃതമായത്. തിരുപ്പൂർ, ആവിനാശി, പല്ലടം, ധരാപുരം, കങ്ഗയം, മടതുകുളം, ഉദുമൽ പേട്ട തുടങ്ങിയ താലൂക്കുകളാണ്‌ ഈ ജില്ലയിലുള്ളത്‌. തമിഴ്നാട്ടിലെ വികസനം ഉള്ളതും നല്ല റവന്യു വരുമാനം ലഭിക്കുന ജില്ലകളിലോന്നാണിത്.ബനിയൻ വ്യവസായം പരുത്തി വിപണി, വെണ്ണ തുടങ്ങിയവയ്ക്ക് പ്രശസ്തമാണീ ജില്ല. തിരുപ്പൂർ നഗരം ഈ ജില്ലയുടെ ആസ്ഥാനമാണ്‌.

താലുഖ് പട്ടിക

  1. തിരുപ്പൂർ
  2. ഉഡുമല
  3. ധാരാബുരം
  4. പല്ലഡം
  5. മഡത്തു കുളം
  6. അവിനാശി


ജില്ലാ സഭ് ഡിവിഷൻ യൂണിയൻ പട്ടിക

  1. തിരുപ്പൂർ
  2. പല്ലഡം
  3. ഉഡുമല
  4. അവിനാശി
  5. ധാരാപുരം
  6. കുഡിമങ്കലം
  7. കാമനായ്ക്കൻ പാളൈയം
  8. മഡത്തു കുളം
  9. കുൺഡഡം
  10. കാങ്ഗേയം
  11. വെള്ളക്കോവിൽ
  12. ഊത്തുക്കുളി
  13. പൊങ്കലൂർ
  14. മൂലനൂർ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.