തിരുനെൽവേലി ജില്ല

തമിഴ്നാട്ടിലെ ഒരു ജില്ല From Wikipedia, the free encyclopedia

തിരുനെൽവേലി ജില്ല

തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാടിലെ ഒരു ജില്ലയാണ് തിരുനെൽവേലി ജില്ല(തമിഴ് : திருநெல்வேலி மாவட்டம்) തിരുനെൽവേലി നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം.തമിഴ് ഭൂമിശാസ്ത്ര പാരമ്പര്യത്തിന്റെ അഞ്ചു തലങ്ങളും ഉൾകൊള്ളുന്നു എന്ന പ്രത്യേകത കൂടി ഈ ജില്ലക്കുണ്ട്.കുറുഞ്ഞി (മലകൾ ) ‍,മുല്ലൈ (വനം) ,മരുധം(നെൽ പാടങ്ങൾ), നൈതൽ (തീരാ പ്രദേശം) പാലൈ(മരുഭൂമി) എന്നിവയാണ് തമിഴ് ഭൂമിശാസ്ത്ര പാരമ്പര്യത്തിന്റെ അഞ്ചു തലങ്ങൾ.

വസ്തുതകൾ
Tirunelveli District
Nellai
Thumb
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
ജില്ല(കൾ) Tirunelveli
ഉപജില്ല Tirunelveli, Palayamkottai, Sankarankovil, Ambasamudram, Nanguneri, kadayanallur Radhapuram, Tenkasi, Shenkottai, Alangulam, Veerakeralampudur, Sivagiri
District formed on September 01, 1790
ഹെഡ്ക്വാർട്ടേഴ്സ് Tirunelveli
ഏറ്റവും വലിയ നഗരം Tirunelveli
Collector & District Magistrate Thiru. Jayaraman IAS
നിയമസഭ (സീറ്റുകൾ) elected (11)
ജനസംഖ്യ
ജനസാന്ദ്രത
30,72,880[1] (2011)
410.5/കിമീ2 (410/കിമീ2)
സ്ത്രീപുരുഷ അനുപാതം M-49%/F-51% /
സാക്ഷരത
• പുരുഷൻ
• സ്ത്രീ
68.44%%
• 75.94%%
• 61.12%%
ഭാഷ(കൾ) Tamil
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
തീരം
6,823 km² (2,634 sq mi)
35 കി.മീ. (22 മൈ.)
കാലാവസ്ഥ
Precipitation
താപനില
• വേനൽ
• ശൈത്യം

     814.8 mm (32.1 in)

     37 °C (99 °F)
     22 °C (72 °F)
Central location: 09°04′N 77°30′E
കോഡുകൾ
വെബ്‌സൈറ്റ് Official website of District Collectorate, Tirunelveli
അടയ്ക്കുക

ചരിത്രം

ഈസ്റ്റ്‌ ഇന്ത്യ കമ്പനി 1790 സെപ്റ്റംബർ ഒന്നാം തീയതിയാണ് ഈ ജില്ല രൂപികരിച്ചത്."ടിന്നവല്ലി ഡിസ്ട്രിക്റ്റ് " എന്നാണു ബ്രിട്ടീഷുകാർ നൽകിയ പേര്.പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഈ ജില്ലക്ക് തിരുനെൽവേലി എന്ന് പേര് വരാൻ കാരണമായി പറയപെടുന്നത്.ഒന്നാമതായി ജില്ലയിലെ പ്രധാന പട്ടണമായ തിരുനെൽവേലി നിന്നും രണ്ടാമതായി

ഭൂമിശാസ്ത്രവും കാലാവസ്ഥയും

ഈ ജില്ല തമിഴ്നാടിന്റെ തെക്ക് ഭാഗത്തായാണ്‌ സ്ഥിതി ചെയ്യുന്നത്.ജില്ലയുടെ വടക്ക് ഭാഗത്ത് വിരുദുനഗർ ജില്ലയും പൂര്വഘട്ടം പടിഞ്ഞാറും തീക് കന്യാകുമാരി ജില്ലയും കിഴക്ക് തൂത്തുകുടി ജില്ലയും സ്ഥിതി ചെയ്യുന്നു.6823 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തീർണ്ണം.

Thumb
The Agasthiyamalai hills cut off Tirunelveli from the southwest monsoon, creating a rainshadow region

ജനസംഖ്യ

2001 ലെ കാനേഷുമാരി പ്രകാരം ജനസംഖ്യ 2,723,988 .നഗരവാസികൾ 48.03%.ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിൽ 410.5 .പ്രധാന ഭാഷ തമിൾ .ഹിന്ദുക്കൾ 79.76%,മുസ്ലീങ്ങൾ 9.26%,ക്രിസ്തയാനികൾ 10.89% മറ്റുള്ളവർ (0.09%)

അടിസ്ഥാന സൌകര്യങ്ങൾ

കൂടുതൽ വിവരങ്ങൾ റോഡുകൾ, ദേശീയ പാത ...
റോഡുകൾ ദേശീയ പാതസംസ്ഥാന ഹൈവേകോർപരെഷെൻ നഗരസഭാ റോഡുകൾപഞ്ചായത്ത്‌ യുണിയൻ പഞ്ചായത്ത്‌ റോഡുകൾടൌൺ പഞ്ചായത്ത്‌ ടൌൺ ഷിപ്‌ റോഡ്‌മറ്റുള്ളവ (കാനന റോഡുകൾ )
നീളം (km.)174.824442.8391,001.541,254.10 & 1,658.35840.399114.450
അടയ്ക്കുക
കൂടുതൽ വിവരങ്ങൾ റെയിൽവേ, Route Length (km.) ...
റെയിൽവേ Route Length (km.)Track Length (km.)
Broad Gauge77.00095.448
Meter Gauge125.000134.430
അടയ്ക്കുക

സാമ്പത്തികം

കൂടുതൽ വിവരങ്ങൾ കന്നുകാലി, Buffalos ...
കന്നുകാലിBuffalosചെമ്മരിയാടുകൾആടുകൾപന്നികൾകുതിരകളും പെണ് കുതിരകളുംകഴുതകൾമുയലുകൾആകെ മൃഗങ്ങൾആകെ പക്ഷി വളർത്തൽ
418,69478,777487,273390,57012,752245961240167,8771,218,583
അടയ്ക്കുക

പ്രധാന സ്ഥലങ്ങൾ

കുറ്റാളം

ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണിത്.

Thumb
കുറ്റാളം പ്രധാന വെള്ളച്ചാട്ടം
Thumb
അഗസ്ഥിയർ വെള്ളച്ചാട്ടം ,പാപനാസം
പ്രമാണം:Vanatheertham falls 2 2007.jpg
വനതീർത്ഥം വെള്ളച്ചാട്ടം,പാപനാസം
Thumb
വനതീർത്ഥം വെള്ളച്ചാട്ടം , പാപനാസം
Thumb
പാപനാസം റിസർവോയർ
Thumb
പാപനാസം രിസർവോയറിന്റെ ചുറ്റുമുള്ള കുന്നുകളും കാടുകളും
Thumb
Passage way through the jungle in Papanasam
Thumb
തെങ്കാശിയിലെ അമ്പലം
  • മണി മുതർ വെള്ളച്ചാട്ട
  • പനഗുഡി
  • കൂതന്കുളം പക്ഷി സങ്കേത
  • അംബ സമുദ്ര
  • തിസ്യൻ വില്ല

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.