ക്രിസ്റ്റ്യൻ മാത്തിയാസ് തിയോഡോർ മോംസെൻ (30 നവംബർ 1817 – 1 നവംബർ 1903 ) ചരിത്രകാരൻ, നിയമ വിദഗ്ദ്ധൻ, പത്രപ്രവർത്തകൻ, പുരാവസ്തു ഗവേഷകൻ എന്നീനിലകളിൽ പ്രസിദ്ധനായ ജർമ്മൻകാരൻ ആയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഇതിഹാസകാരനായി ഇദ്ദേഹത്തെ കണക്കാക്കുന്നു. റോമൻ സംസ്കാരചരിത്രത്തെ കുറിച്ച് ഇദ്ദേഹം നടത്തിയ പഠനങ്ങൾ വളരെ പ്രസിദ്ധമാണ്.[1]
തിയോഡോർ മോംസെൻ | |
---|---|
ജനനം | Christian Matthias Theodor Mommsen 30 November 1817 Garding, Schleswig |
മരണം | 1 നവംബർ 1903 85) Charlottenburg, German Empire | (പ്രായം
ദേശീയത | ജർമ്മൻ |
കലാലയം | University of Kiel |
പുരസ്കാരങ്ങൾ | Pour le Mérite (civil class) Nobel Prize in Literature 1902 |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Classical scholar, jurist, historian |
സ്ഥാപനങ്ങൾ | University of Leipzig University of Zurich University of Breslau University of Berlin |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Eduard Schwartz |
മോംസെൻ രചിച്ച 'എ ഹിസ്റ്ററി ഓഫ് റോം' എന്ന ചരിത്ര പുസ്തകത്തിനു 1902 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.[2]
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.