Remove ads
From Wikipedia, the free encyclopedia
ഡോ. ബാലകൃഷ്ണൻ കഥ, തിരക്കഥ, സംഭാഷണമെഴുതി ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് താമരത്തോണി[1] സി.പി. ശ്രീധരൻ
അപ്പുനായർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ . പ്രേം നസീർ, ജയഭാരതി,അടൂർ ഭാസി, ബഹദൂർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[2]വയലാറിന്റെ വരികൾക്ക് ആർ.കെ. ശേഖർ സംഗീതസംവിധാനം നിർവഹിച്ചു.[3]
താമരത്തോണി | |
---|---|
സംവിധാനം | ക്രോസ്ബെൽറ്റ് മണി |
നിർമ്മാണം | സി.പി. ശ്രീധരൻ അപ്പുനായർ |
രചന | ഡോ. ബാലകൃഷ്ണൻ |
തിരക്കഥ | ഡോ. ബാലകൃഷ്ണൻ |
സംഭാഷണം | ഡോ. ബാലകൃഷ്ണൻ |
അഭിനേതാക്കൾ | പ്രേം നസീർ ജയഭാരതി അടൂർ ഭാസി ബഹദൂർ |
സംഗീതം | ആർ.കെ. ശേഖർ |
ഗാനരചന | വയലാർ |
ഛായാഗ്രഹണം | മണി |
ചിത്രസംയോജനം | ചക്രപാണി |
സ്റ്റുഡിയോ | യുനൈറ്റഡ് മൂവീസ് |
വിതരണം | തിരുമേനി പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | |
2 | ജയഭാരതി | |
3 | കെ.പി. ഉമ്മർ | |
4 | രാജകോകില | |
5 | ബഹദൂർ | |
6 | അടൂർ ഭാസി | |
7 | നെല്ലിക്കോട് ഭാസ്കരൻ | |
8 | ഫിലോമിന | |
9 | ടി.എസ്. മുത്തയ്യ | |
10 | കുതിരവട്ടം പപ്പു | |
11 | മണവാളൻ ജോസഫ് | |
12 | പട്ടം സദൻ | |
13 | കടുവാക്കുളം ആന്റണി | |
14 | ശ്രീലത നമ്പൂതിരി | |
15 | വെട്ടൂർ പുരുഷൻ | |
16 | മീന | |
17 | സാധന | |
18 | ജസ്റ്റിൻ | |
19 | മല്ലിക സുകുമാരൻ |
ഗാനങ്ങൾ :വയലാർ
ഈണം :ആർ.കെ. ശേഖർ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഐശ്വര്യദേവതേ | കെ.പി ബ്രഹ്മാനന്ദൻ,കസ്തൂരി ശങ്കർ | |
2 | ഭസ്മക്കുറി തൊട്ടു | പി. മാധുരി | |
3 | ബട്ടർഫ്ളൈ | കെ ജെ യേശുദാസ് | |
4 | ഇതു ശിശിരം | വാണി ജയറാം | |
5 | ഒന്നു പെറ്റു കുഞ്ഞു | ഗോപാലകൃഷ്ണൻ,കസ്തൂരി ശങ്കർ | |
6 | തുടിയ്ക്കുന്നതിടത്തുകണ്ണോ | കെ ജെ യേശുദാസ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.